കോട്ടയം : എരുമേലി-പേരൂര്‍തോട് റോഡില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. എരുമേലി പഴയ ഗ്യാസ് ഗോഡൗണിന് സമീപം ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. തുമരംപാറ സ്വദേശി കടയപ്പറമ്പില്‍ ജലീല്‍ (ബാബു അണ്ണന്‍-60) ആണ് മരിച്ചത്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.