Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലായിൽ മക്കളോടൊപ്പം...

തിരുവല്ലായിൽ മക്കളോടൊപ്പം കാണാതായ യുവതിയുടെ ഭര്‍ത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല: തിരുവല്ലായിൽ നിന്നും രണ്ട് മക്കളുമായി കാണാതായ യുവതിയുടെ ഭർത്താവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല, കവിയൂരിലെ വീട്ടിലാണ് അനീഷ് മാത്യുവിനെ (41) മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയെയും കുഞ്ഞുങ്ങളേയും  കാണാതായിട്ട് രണ്ടാഴ്ച പിന്നിടുന്നതിനിടെയാണ് റീനയുടെ ഭര്‍ത്താവ് അനീഷിന്റെ മരണം.

ഇവരെ കണ്ടെത്താൻ അന്വേഷണത്തിന് പ്രത്യേക സംഘത്തെയും എസ്പി നിയോഗിച്ചിരുന്നു. അന്വേഷണം തുടരുന്നതിനിടെ ആയിരുന്നു സംഭവം. അനീഷും റീനയും തമ്മിലുള്ള കുടുംബപ്രശ്നം നേരത്തെ ബന്ധുക്കൾ ഇടപെട്ട് പരിഹരിച്ചതാണ്. ഈ മാസം പതിനേഴിനാണ് റീനയെയും മക്കളെയും കാണാതായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

കോഴിക്കോട് : ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി (66) അന്തരിച്ചു. അർബുദബാധയെത്തുടർന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു .1995 മുതൽ‌ ഊരാളുങ്കൽ‌ സൊസൈറ്റി ചെയർമാനാണ്.32 വര്‍ഷം സൊസൈറ്റിയെ നയിച്ച...

പത്തനംതിട്ട ജില്ലയിൽ 2765 പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു

പത്തനംതിട്ട : മൂന്ന് അലോട്ട്മെൻ്റുകളും രണ്ട് സപ്ലിമെൻ്ററി അലോട്ട്മെൻ്റുകളും പൂർത്തിയായെങ്കിലും ജില്ലയിൽ 2765 പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. പ്ലസ് വൺ പ്രവേശനത്തിന് സംസ്ഥാനത്ത് ഏറ്റവുമധികം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന ജില്ലയായി പത്തനംതിട്ട...
- Advertisment -

Most Popular

- Advertisement -