Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsവിഴിഞ്ഞത്തേക്ക് രണ്ടാം...

വിഴിഞ്ഞത്തേക്ക് രണ്ടാം ചരക്ക് കപ്പൽ : പുറംകടലിൽ നങ്കൂരമിട്ടു

തിരുവനന്തപുരം : വിഴിഞ്ഞം തുറമുറഖത്ത് ഇന്ന് രണ്ടാമത്തെ ചരക്കു കപ്പലെത്തും.മറീൻ അസർ എന്ന ഫീഡർ കപ്പലാണ് കൊളംബോയിൽ നിന്ന് വിഴിഞ്ഞത്തേക്ക് എത്തുന്നത്.കപ്പൽ തുറമുഖത്തിന്റെ പുറംകടലിൽ നങ്കൂരമിട്ടിട്ടുണ്ട്.വിഴിഞ്ഞത്ത് ആദ്യം എത്തിയ സാൻ ഫെർണാണ്ടോ മടങ്ങിയതിന് ശേഷമായിരിക്കും മറീൻ അസറിന്റെ ബർത്തിം​ഗ് നടക്കുക.

ആദ്യമെത്തിയ സാൻ ഫെർണാണ്ടോയിൽ നിന്ന് ആകെ 1930 കണ്ടെയ്നറുകളാണ് തുറമുഖത്ത് ഇറക്കിയത്. ഇതിൽ 607 കണ്ടെയ്നറുകൾ തിരികെ കപ്പലിലേക്ക് കയറ്റി റീപൊസിഷൻ ചെയ്യുന്ന ജോലികൾ നടക്കുകയാണ്. ഉച്ചയ്‌ക്ക് ഒരു മണിയോടെ കപ്പൽ‍ തുറമുഖം വിട്ടേക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റോഡിന്റെ ദുരവസ്ഥ: കോൺഗ്രസ് കമ്മിറ്റി പെരിങ്ങരയിൽ വാഴ നട്ടു പ്രതിഷേധിച്ചു

തിരുവല്ല : പെരിങ്ങര ജംഗ്ഷനിൽ നിന്നും കാരയ്ക്കൽ പ്രദേശവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡായ ക്യഷ്ണപാദം റോഡിന്റെ ദുരവസ്ഥയിൽ പ്രതിഷേധിച്ച്  പെരിങ്ങര ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റോഡിലെ കുഴിയിൽ വാഴ നട്ടു പ്രതിഷേധിച്ചു....

ഹിന്ദു ഐക്യവേദി 15 ന് നിയമസഭാ മാർച്ച്

കൊച്ചി : ഹിന്ദു ഐക്യവേദി 15 ന് നിയമസഭാ മാർച്ച് നടത്തും. ത്യശൂർ പൂരം കലക്കിയെന്ന ആരോപണം സംബന്ധിച്ച നിയമസഭാ ചർച്ചയിൽ ആർ എസ് എസിനും സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിക്കുമെതിരെ...
- Advertisment -

Most Popular

- Advertisement -