Thursday, March 27, 2025
No menu items!

subscribe-youtube-channel

HomeNewsകാലിഫോർണിയയിൽ കാർ...

കാലിഫോർണിയയിൽ കാർ മറിഞ്ഞ് തീപിടിച്ചു മലയാളി കുടുംബത്തിന് ദാരുണാന്ദ്യം

കാലിഫോർണിയ:യുഎസിലെ കലിഫോർണിയയിലുള്ള പ്ലസന്റണിൽ മലയാളി കുടുംബം കാറപകടത്തിൽ മരിച്ചു. മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ് കാർ അപകടത്തിൽ മരിച്ചത്.അമിത വേഗതയിലെത്തിയ കാർ മറിഞ്ഞ് തീ പിടിക്കുകയായിരുന്നു. പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അപകടം.ഇലക്ട്രിക് കാറാണ് അപകടത്തിൽ പെട്ടത്. കാർ പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുകയാണെന്ന് പ്ലസന്റൺ പൊലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അവധി ലഭിച്ചില്ല : പോലീസുകാരൻ സ്വയം വെടിവെച്ചു ജീവനൊടുക്കി

മലപ്പുറം : സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) കമാൻഡോ സ്വയം വെടിവെച്ചു ജീവനൊടുക്കി. വയനാട് കോട്ടത്തറ മൈലാടിപ്പടി സ്വദേശി സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് കമാൻഡോ വിനീത് (36) ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ...

ജില്ലാ പോലീസ് മേധാവിയായി എസ് സുജിത് ദാസ് ഐ പി എസ്  ചുമതലയേറ്റു

പത്തനംതിട്ട : പുതിയ ജില്ലാ പോലീസ് മേധാവിയായി  എസ് സുജിത് ദാസ് ഐ പി എസ് ചുമതലയേറ്റു.  ക്രമസമാധാനപാലനച്ചുമതലയുള്ള എ ഡി ജി പിയുടെ സ്പെഷ്യൽ ഓഫീസറായി നിയമിതനായ വി അജിത്തിൽ നിന്നും...
- Advertisment -

Most Popular

- Advertisement -