Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങരയിൽ വിഎൻഎഫ് സോസൈറ്റി...

പെരിങ്ങരയിൽ വിഎൻഎഫ് സോസൈറ്റി രൂപീകരിച്ചു

തിരുവല്ല : പെരിങ്ങര വിഎൻഎഫ് സോസൈറ്റിയുടെ കമ്മിറ്റി രൂപീകരിച്ചു. പ്രശസ്ത വയലിൻസ്റ്റ് കെ ഗോപാലകൃഷ്ണൻ ഭദ്രദീപം തെളിയിച്ച് ഉദ്‌ഘാടനം നിർവഹിച്ചു. സംസ്ഥാന അധ്യക്ഷൻ  റ്റി കെ സുകുമാരൻ, വൈസ് പ്രസി അഡ്വ. സപ്തതി രവികുമാർ, ഖജാൻജി. അഡ്വ. അമൃതനന്ദ് എന്നിവർ പങ്കെടുത്തു.

പുതിയ ഭാരവാഹികളായി പ്രസിഡന്റ് രവികുമാർ ശ്രീവത്സം, വൈ. പ്രസി. മജീ റ്റി എരിച്ചിപ്പുറത്ത്. സെക്രട്ടറി ഒ സി  ഗിരീഷ് കുമാർ ഒട്ടത്തിൽ, ജോ. സെക്ര. കെ. ജയലക്ഷ്മി ചിറയിൽ പറമ്പിൽ, ഖജാൻജി കെ.കെ രജീഷ് കളത്തിൽ എന്നിവരെയും പതിനൊന്നംഗ കമ്മിറ്റിയും തിരഞ്ഞെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇറാനുമായുള്ള യുദ്ധം വേഗം അവസാനിപ്പിക്കുമെന്ന് ട്രംപ്

വാഷിംഗ്‌ടൺ : ഇറാനുമായുള്ള യുദ്ധം വളരെ വേഗം അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ തങ്ങളുടെ സൈനിക ലക്ഷ്യങ്ങൾ പൂർത്തിയാക്കി ഏകദേശം രണ്ടാഴ്ചയ്ക്കുള്ളിൽ പിന്മാറുമെന്നാണ് ട്രംപ് പറഞ്ഞത് .യുദ്ധം അവസാനിച്ചാൽ ഇന്ധനവില...

സ്‌നേഹമാണ് ആത്മീയതയുടെ അടിസ്ഥാനം – ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്

പരുമല: ദൈവത്തോടും മനുഷ്യരോടുമുള്ള സ്‌നേഹമാണ് ആത്മീയതയുടെയും ആരാധനയുടെയും അടിസ്ഥാനമെന്ന്  ഡോ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. അഖില മലങ്കര ഓര്‍ത്തഡോക്‌സ് ശുശ്രൂഷകസംഘം വാര്‍ഷിക ക്യാമ്പ് 2026 ന് പരുമലയില്‍ ഉദ്ഘാടനം ചെയ്ത്...
- Advertisment -

Most Popular

- Advertisement -