വോട്ടുള്ള ലോക്സഭാ മണ്ഡലത്തിൽ തന്നെയാണ് ഡ്യൂട്ടി എങ്കിൽ ഫാറം 12 എ- യും അന്യ ലോക് സഭാ മണ്ഡലത്തിലാണ് വോട്ട് എങ്കിൽ ഫാറം 12 ഉം പൂരിപ്പിച്ച് പരിശീലന കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഡ്രോപ്പ് ബോക്സിൽ നിക്ഷേപിക്കണം. പരിശീലന കേന്ദ്രങ്ങളിൽ ഹെൽപ്പ് ഡെസ്കുകൾ സജ്ജീകരിച്ചിട്ടുണ്ട്. രണ്ടാം ഘട്ട നിയമന ഉത്തരവുകൾ ഏട്ടിന് ഉച്ചയ്ക് ഒരുമണിയോടുകൂടി വെബ്ബ് സൈറ്റിൽ ലഭിക്കും.
ReplyForward
|