Friday, February 21, 2025
No menu items!

subscribe-youtube-channel

HomeNewsMallappallyമല്ലപ്പള്ളിയിൽ കാർഷിക...

മല്ലപ്പള്ളിയിൽ കാർഷിക യന്ത്രങ്ങളുടെ സർവീസ് ക്യാമ്പ് 19 ന്

മല്ലപ്പള്ളി: ചെറുകിട കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്കായുളള സർവീസ് ക്യാമ്പ് നവംബർ-19 ന് രാവിലെ 10 മുതൽ 5 വരെ മല്ലപ്പള്ളി കൃഷിഭവനിൽ നടക്കും. ആവശ്യക്കാർ നവംബർ 3 ന് മുൻപായി അറിയിക്കണമെന്ന് കല്ലൂപ്പാറ കൃഷി ഭവൻ അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആനത്താവളത്തിൽ കുങ്കി ആന കോടനാട് നീലകണ്ഠൻ ചരിഞ്ഞു.

പത്തനംതിട്ട : കോന്നി ആനത്താവളത്തിൽ കുങ്കി ആന കോടനാട് നീലകണ്ഠൻ ചരിഞ്ഞു. ചൊവ്വ ഉച്ച കഴിഞ്ഞ് ആണ് ആന കുഴഞ്ഞു വീഴുന്നതും തുടർന്ന് ചരിഞ്ഞതും. 28 വയസായിരുന്നു. കഴിഞ്ഞ 2 ആഴ്ചയായി എരണ്ട...

കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

കണ്ണൂർ : കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞ് അഞ്ചാം ക്ലാസ് വിദ്യാർഥിനി മരിച്ചു.15 കുട്ടികൾക്ക് പരിക്കേറ്റു.ചെറുക്കള നാഗത്തിനു സമീപം എംപി രാജേഷിന്റെ മകൾ നേദ്യ എസ്.രാജേഷ് (11) ആണ് മരിച്ചത്. കുറുമാത്തൂർ...
- Advertisment -

Most Popular

- Advertisement -