Tuesday, March 3, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് കെഎസ്ആർടിസി...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം : കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. മണ്ണന്തല മരുതൂരിൽ ഇന്ന് പുലർച്ചെയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്നും മൂഴിയാറിലേക്ക് പോകുന്ന ബസിൽ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. 26 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ഇരുപതോളം പേർക്ക് പരുക്കേറ്റുവെന്നും രണ്ട് വാഹനങ്ങളിലെയും ഡ്രൈവർമാർ ഉൾപ്പെടെ ചിലരുടെ നില ഗുരുതരമാണെന്നുമാണ് വിവരം. ലോറി ഡ്രൈവറെയും ബസ് ഡ്രൈവറെയും ഫയർഫോഴ്സ് എത്തി വാഹനങ്ങൾ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഒരു കർഷകനും വിളവെടുത്ത ഉൽപന്നം വിൽക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകരുത്: മന്ത്രി പി പ്രസാദ്

ആലപ്പുഴ : ഒരു കർഷകനും വിളവെടുത്ത ഉൽപ്പന്നം വിൽക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. പത്തിയൂർ ഗ്രാമപഞ്ചായത്തിലെ ഇടവിള കൃഷി വിളവെടുപ്പ്, നടീൽവസ്തുക്കളുടെ സംഭരണം, ഗ്രാമവിള...

മഹാകുംഭമേള : പുണ്യസ്നാനം നടത്തി ഭൂട്ടാൻ രാജാവ്

പ്രയാഗ് രാജ് : മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി ഭൂട്ടാൻ രാജാവ്. ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ്ചുക്ക് ചൊവ്വാഴ്ച മഹാ കുംഭമേള സന്ദർശിക്കുകയും ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തുകയും ചെയ്തു. മുഖ്യമന്ത്രി...
- Advertisment -

Most Popular

- Advertisement -