Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsഎസ്എഫ്ഐ നടത്തിയത്...

എസ്എഫ്ഐ നടത്തിയത് ആക്രമണം;രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്:ഗവർണ്ണർ

തിരുവനന്തപുരം:എസ്എഫ്ഐ തനിക്കെതിരെ നടത്തിയത് പ്രതിഷേധമല്ലെന്നും ആക്രമണമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്കെതിരെ നടന്ന പ്രതിഷേധത്തെക്കുറിച്ച് രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ടെന്നും ഗവർണർ വ്യക്തമാക്കി. കേന്ദ്രത്തിനും വിവരം ലഭിച്ചിട്ടുണ്ട്.പ്രധാനമന്ത്രിയെ താൻ ഒന്നും നേരിട്ട് അറിയിച്ചിട്ടില്ല. സമാധാനപരമായി പ്രതിഷേധം നടത്തിയാൽ ആർക്കും പ്രശ്നമില്ല.പക്ഷെ അക്രമങ്ങൾക്ക് സ്ഥാനമില്ല, അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണ്ണർ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീചിത്ര പുവർഹോമിൽ മൂന്നു പെൺ‌കുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം : സർക്കാർ നിയന്ത്രണത്തിലുള്ള ശ്രീചിത്ര പുവർ ഹോമിലെ മൂന്ന് കുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു.16, 15, 12 വയസ്സുള്ള പെൺകുട്ടികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടുപേർ തിരുവനന്തപുരം മെഡിക്കൽ...

Kerala Lottery Result : 30/04/2024 Sthree Sakthi SS 413

1st Prize Rs.7,500,000/- (75 Lakhs) SL 720388 (THIRUVANANTHAPURAM) Consolation Prize Rs.8,000/- SA 720388 SB 720388 SC 720388 SD 720388 SE 720388 SF 720388 SG 720388 SH 720388 SJ...
- Advertisment -

Most Popular

- Advertisement -