Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNew Delhiശശി തരൂരിൻ്റെയും...

ശശി തരൂരിൻ്റെയും രാഹുൽ ഗാന്ധിയുടെയും പ്രത്യയശാസ്ത്രങ്ങള്‍ രണ്ട്: പോസ്റ്റ്‌ പങ്കുവെച്ച്  തരൂർ

ന്യൂഡൽഹി : രാഹുൽ ഗാന്ധിയുടെയും ശശി തരൂരിൻ്റെയും രണ്ട് പ്രത്യയശാസ്ത്ര പ്രവണതയെന്ന എക്സ് പോസ്റ്റ്‌ പങ്കുവെച്ച് ശശി തരൂർ. വിലയിരുത്തൽ ന്യായയുക്തവും പാർട്ടിയിലെ നിലവിലെ യാഥാർത്ഥ്യങ്ങൾ പ്രതിഫലിപ്പിക്കുന്നതാണെന്നും പോസ്റ്റിൽ തരൂർ പറയുന്നു. ഇതോടെ വീണ്ടും വിവാദത്തിന് തിരികൊളുത്തി കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ ശശി തരൂർ.

ശശി തരൂരും രാഹുൽ ഗാന്ധിയും തമ്മിലുള്ള വ്യത്യാസം കോൺഗ്രസിനുള്ളിലെ രണ്ട് പ്രത്യയശാസ്ത്ര പ്രവണതകളെ പ്രതിഫലിപ്പിക്കുന്നു. പ്രശ്നം അവരുടെ സഹവർത്തിത്വമല്ല. ആളുകളെ തെരഞ്ഞെടുക്കുന്നതിനോ സംയോജിപ്പിക്കുന്നതിനോ യോജിച്ച രീതിയിൽ കൊണ്ടുപോവാനോ ഉള്ള കഴിവ് കോൺഗ്രസിനില്ല എന്നതാണ് പ്രശ്നം’. തരൂർ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

കഴിഞ്ഞ ദിവസം രാഹുൽ​ഗാന്ധി വിളിച്ചു ചേർത്ത കോൺഗ്രസ് എംപിമാരുടെ യോ​ഗത്തിൽ ശശി തരൂർ പങ്കെടുത്തിരുന്നില്ല. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല ക്ഷേത്ര നട അടച്ചു: മീനമാസ പൂജകൾക്കായി മാർച്ച് 14 ന് തുറക്കും

ശബരിമല: കുംഭമാസ പൂജ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 ന് അടച്ചു. ഉച്ചപൂജയ്ക്ക് മുമ്പായി സഹസ്രകലശാഭിഷേകം, കളഭാഭിഷേകം  എന്നിവ നടന്നു. തന്ത്രി കുണ്ഠര് ബ്രഹ്മദത്തരുടെ കാർമികത്വത്തിൽ സഹസ്രകലശപൂജയും പടിപൂജയും...

ചേന്ദമംഗലം കൊലപാതകം : നായയെ ചൊല്ലി തർക്കം ; ഇരുമ്പുദണ്ഡുമായി ആക്രമണം

പറവൂർ : ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയും കൊല്ലപ്പെട്ട കുടുംബവുമായി വീട്ടിൽ വളർത്തിയിരുന്ന നായയെ ചൊല്ലി തർക്കം നടന്നിരുന്നുവെന്ന് വിവരം. കൊല്ലപ്പെട്ട വേണുവിന്റെ വീട്ടിലെ നായ...
- Advertisment -

Most Popular

- Advertisement -