Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsEranakulamട്രെയിനിടിച്ച് മരിച്ചയാളുടെ...

ട്രെയിനിടിച്ച് മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ചു : എസ് ഐയ്ക്ക് സസ്പെൻഷൻ

എറണാകുളം : ട്രെയിനിടിച്ച് മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ച സംഭവത്തിൽ എസ് ഐയ്ക്ക് സസ്പെൻഷൻ .ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐ സലീമിനെയാണ് സസ്പെൻഡ് ചെയ്തത്.രാജസ്ഥാൻ സ്വദേശിയായ യുവാവാണ് ട്രെയിൻ തട്ടി മരിച്ചത്.മരിച്ചയാളുടെ പഴ്സിൽ ഉണ്ടായിരുന്ന 8,000 രൂപയിൽ നിന്ന് 3,000 രൂപയാണ് എസ്ഐ എടുത്തത്.പണം കാണാതായതിനെ തുടർന്ന് പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോ​ധിച്ചപ്പോഴാണ് പോലീസുകാരൻ തന്നെയാണ് മോഷ്ടാവെന്ന് വ്യക്തമായത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്വാഭിമാൻ യാത്ര നടത്തി

പത്തനംതിട്ട : ഓപറേഷൻ സിന്ദൂരിൻ്റെ കീഴിൽ പാകിസ്താൻ ഭീകരതയ്ക്ക് അഭൂതപൂർവമായ തിരിച്ചടി നൽകിയ ഇന്ത്യയുടെ സേനയ്ക്കും നരേന്ദ്ര മോദിയുടെ നേതൃത്വത്തിനും, അഭിവാദ്യം അർപ്പിച്ചു കൊണ്ട് പത്തനംതിട്ടയിൽ നടന്ന ത്രിവർണ്ണ സ്വാഭിമാന യാത്ര ഹവീൽദാർ...

കുറ്റൂരിൽ തണൽ മരത്തിന്റെ  ശിഖരം സമൂഹവിരുദ്ധർ  മുറിച്ചു മാറ്റി

തിരുവല്ല : എം.സി റോഡിലെ  കുറ്റൂർ ബിഎസ്എൻഎൽ കവലയിൽ കെ എസ് റ്റി പി പൊതുസ്ഥലത്ത് നട്ടുവളർത്തിയ  തണൽ മരത്തിന്റെ  ശിഖരങ്ങൾ  സമൂഹവിരുദ്ധർ മുറിച്ചു മാറ്റി.  കഴിഞ്ഞ ദിവസം  രാത്രിയിൽ ആയിരുന്നു സംഭവം....
- Advertisment -

Most Popular

- Advertisement -