Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsവാഹന പരിശോധനയ്ക്കിടെ...

വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി : 19 കാരൻ പിടിയിൽ

പാലക്കാട് : പാലക്കാട് തൃത്താലയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി.തൃത്താല സ്റ്റേഷനിലെ എസ്ഐ ശശിയെയാണ് വാഹനം ഇടിച്ചത്. സംഭവത്തില്‍ ഞാങ്ങാട്ടിരി സ്വദേശിയായ അലനെ(19) പട്ടാമ്പിയില്‍നിന്ന് തൃത്താല പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ എസ്.ഐ. ആശുപത്രിയില്‍ ചികിത്സയിലാണ്.

ശനിയാഴ്ച രാത്രിയാണ് സംഭവം .സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് പെട്രോളിങ് സംഘം കാറിന്റെ അടുത്തെത്തി കാറിലുള്ള യുവാക്കളോട് കാര്യങ്ങള്‍ തിരക്കാന്‍ പോകുന്നതിനിടെ കാർ പെട്ടെന്ന് മുന്നോട്ടെടുക്കുകയും എസ്.ഐയെ ഇടിച്ചു വീഴ്ത്തുകയുമായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരംഗയാത്ര സംഘടിപ്പിച്ചു

തിരുവല്ല : സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ബിജെപി തിരുവല്ല മണ്ഡലം കമ്മിറ്റി തിരംഗയാത്ര സംഘടിപ്പിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡൻ്റ് രാജേഷ് കൃഷ്ണ അധ്യക്ഷത...

വ്യായാമം ചെയ്യുന്നതിനിടയിൽ ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു

കൊച്ചി : വ്യായാമം ചെയ്യുന്നതിനിടയിൽ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി സ്വദേശി ചാലപ്പുറത്ത് രാജ് (42) ആണ് ജിമ്മിൽ കുഴഞ്ഞു വീണ് മരിച്ചത്. രാവിലെ 5.30 ഓടെ മുളന്തുരുത്തി പാലസ്...
- Advertisment -

Most Popular

- Advertisement -