Thursday, July 10, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലായിൽ സ്മാർട്ട്...

തിരുവല്ലായിൽ സ്മാർട്ട് ബസാറിൻ്റെ ഉദ്ഘാടനം നടന്നു

തിരുവല്ല: തിരുവല്ലാ വൈ എം സി എ യ്ക്ക് സമീപം കിംഗ്സ് ക്വയർ ബിൽഡിംഗിങ്ങിൽ പുതിയതായി തുടങ്ങിയ സ്മാർട്ട് ബസാറിൻ്റെ ഉദ്ഘാടനം നടന്നു. റവ ഫാ. ഇമ്മാന്യൂവൽ ബിഷപ്പ് കുര്യക്കോസ് മാർ ഗ്രീഗോറിയസ് ഉദ്ഘാടനം നിർവഹിച്ചു . ചെറിയാൻ പോളച്ചിറയ്ക്കൽ, സാബു കണ്ണാറ്റിപ്പുഴയിൽ, എ എം ഏബ്രഹാം, ലാലൻ ജോസഫ്, ഷിൻജു ചെറിയാൻ, ഏലിയാമ്മ ഏബ്രഹാം, രാജു വാലുപറമ്പിൽ എന്നിവർ പങ്കെടുത്തു

വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ പരിപ്പ്, അരി, ഗോതമ്പ് എന്നിവയുടെ വിശാലമായശ്രണിയും. വിത്യസ്തവും  ആകർഷകവും  ഇഷ്ടപ്പെടുന്നതുമായ ഭക്ഷണ സാധനങ്ങൾ ഇറ്റാലിയൻ, ഓർറിയെൻ്റൽ, തായ്, മെക്സിക്കൻ സ്, മെഡിറ്ററേനിയൻ  ചൈനീസ് തുടങ്ങി വൈവിധ്യമായ ഭക്ഷണ സാധനങ്ങളുടെ കലവറ. പായിക്കേജ് ഫുഡ്സ്, സ്നാക്സ് എന്നിവയുടെ ആയിരത്തിൽ പരം ഇനങ്ങളും  ഉണ്ട്.

500 രൂപയ്ക്ക് സാധനങ്ങൾ  വാങ്ങുന്നവർക്ക് ലക്കി ഡ്രോയിൽ പങ്കെടുക്കാനുള്ള അവസരവും ദിവസവും  രാവിലെ 7 മുതൽ രാത്രി 10 വരെയുമാണ് പ്രവർത്തന സമയം

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പതിനൊന്നാം ക്ലാസ് പ്രവേശനം

തിരുവനന്തപുരം : കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 2025-26 അധ്യയന വർഷത്തിൽ 11 സ്റ്റാന്റേർഡ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. thss.ihrd.ac.in...

ചെങ്ങന്നൂർ ഫെസ്റ്റ് സാംസ്കാരിക സമ്മേളനം

ചെങ്ങന്നൂർ : ചെങ്ങന്നൂർ ഫെസ്റ്റ് സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ബിസിനസ്സ് ഇന്ത്യാ ഗ്രൗണ്ടിൽ നടന്ന യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ കെ ഷിബുരാജൻ അധ്യക്ഷനായി. ഫെസ്റ്റ് ചെയർമാൻ പി...
- Advertisment -

Most Popular

- Advertisement -