Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsNationalജമ്മുവിൽ സ്നൈപ്പർ...

ജമ്മുവിൽ സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് കണ്ടെത്തി : അതീവ ജാഗ്രത നിർദ്ദേശം

ശ്രീനഗർ : ജമ്മുവിൽ എൻഐഎ ആസ്ഥാനത്തിന് സമീപം സ്നൈപ്പർ റൈഫിൾ ടെലസ്‌കോപ്പ് കണ്ടെത്തി.ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് ആണ് കണ്ടെടുത്തത്. സംഭവത്തെ തുടർന്ന് ജമ്മുവിൽ അതീവ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ് .

ഞായറാഴ്ചയാണ് എൻഐഎ ഓഫീസിനും ജമ്മു കശ്മീർ പോലീസിന്റെ സുരക്ഷാ ആസ്ഥാനത്തിനും സമീപത്തുള്ള കാടുകയറിയ ഒരു സ്ഥലത്തുനിന്ന് ഇത് കണ്ടെത്തുന്നത്. ആയുധങ്ങളിൽ വയ്ക്കുന്ന രീതിയിലുള്ള ടെലിസ്കോപ്പാണ് കണ്ടെത്തിയിട്ടുള്ളത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അടിയന്തര അറ്റകുറ്റപ്പണി: തിരുവിഴ ടെമ്പിള്‍ റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേര്‍ത്തല - മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 42 (തിരുവിഴ ടെമ്പിള്‍ ഗേറ്റ്) ഏപ്രിൽ 12 വൈകിട്ട് ആറ് മുതൽ 13ന് രാവിലെ ആറ് വരെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി...

തുരുത്തി ഫൊറോന പാറേൽ മരിയൻ തീർത്ഥാടനം

ചങ്ങനാശ്ശേരി : തുരുത്തി ഫൊറോനയുടെ കീഴിലുള്ള ഇടവകകളിലെ വിശ്വാസികൾ നടത്തിയ പാറേൽ മരിയൻ തീർത്ഥാടനം ഭക്തി സാന്ദ്രമായി. മർത്ത് മറിയം ഫൊറോന പള്ളിയിൽ നിന്ന് ആരംഭിച്ച ജപമാല റാലി ഫൊറോനാ വികാരി ഫാദർ...
- Advertisment -

Most Popular

- Advertisement -