Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsസപ്ലൈകോയിൽ സബ്‌സിഡി...

സപ്ലൈകോയിൽ സബ്‌സിഡി ഇതര വസ്തുക്കൾക്ക് പ്രത്യേക വിലക്കുറവ്

തിരുവനന്തപുരം : ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്‌സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് നാലു മണി വരെയാണ് തെരഞ്ഞെടുത്ത സബ്‌സിഡി ഇതര ഭക്ഷ്യവസ്തുക്കൾ വിലക്കുറച്ച് ലഭ്യമാക്കുന്നത്. സപ്ലൈകോയിൽ സാധാരണ ലഭിക്കുന്ന വിലക്കുറവിനെക്കാൾ 10% വരെ വിലക്കുറവ് വിവിധ ഉൽപ്പന്നങ്ങൾക്ക് ലഭിമാക്കും. വെളിച്ചെണ്ണയടക്കമുള്ള ശബരി ഉൽപ്പന്നങ്ങൾ, സോപ്പ്, ശർക്കര, ആട്ട, റവ, മൈദ, ഡിറ്റർജന്റുകൾ, ടൂത്ത് പേസ്റ്റ്, സാനിറ്ററി നാപ്കിൻ തുടങ്ങിയവയ്ക്ക് അധിക വിലക്കുറവുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ല റെഡ്‌ക്രോസ് സൊസൈറ്റി സാമൂഹ്യ സേവനത്തിൻ്റെ കാൽനൂറ്റാണ്ട് പിന്നിടുന്നു

തിരുവല്ല: സാമൂഹ്യ പ്രതിബദ്ധതയുള്ള സേവന പ്രവർത്തനങ്ങൾക്ക് ഉജ്ജ്വല ഉദാഹരണമായി തിരുവല്ല ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി കാൽ നൂറ്റാണ്ട് പിന്നിട്ടു. താലൂക്ക് ആശുപത്രിയിൽ നിത്യവും സൗജന്യമായി ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതി സാമ്പത്തികമായി പിന്നാക്കം...

Kerala Lotteries Results : 03-07-2025 Karunya Plus KN-579

1st Prize ₹1,00,00,000/- PG 324114 Consolation Prize ₹5,000/- PA 324114 PB 324114 PC 324114 PD 324114 PE 324114 PF 324114 PH 324114 PJ 324114 PK 324114 PL...
- Advertisment -

Most Popular

- Advertisement -