Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyആദ്ധ്യാത്മിക സംഗമവും...

ആദ്ധ്യാത്മിക സംഗമവും രാമായണ മേളയും

മല്ലപ്പളളി: മല്ലപ്പള്ളി താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയൻ്റെ ആഭിമുഖ്യത്തിൽ ആദ്ധ്യാത്മിക സംഗമവും രാമായണ മേളയും ആഗസ്ത് 9-ന്  കല്ലൂപ്പാറ ശ്രീ ഭഗവതി ക്ഷേത്ര ആഡിറ്റോറിയത്തിൽ നടക്കും. യൂണിയൻ പ്രസിഡൻ്റ് എം.പി ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡൻ്റ് പ്രകാശ് ചരളേൽ അദ്ധ്യക്ഷത വഹിക്കും.

യൂണിയൻ സെക്രട്ടറി കെ.ജി ഹരീഷ് ഭരണസമിതിയംഗം പ്രശാന്ത് കുമാർ സുദർശനകുമാർ എ.സി. വ്യാസൻ , പ്രസാദ് കുമാർ കുറുപ്പ് വനിതാ യൂണിയൻ പ്രസിഡൻ്റ് അംബികാദേവി എന്നിവർ പ്രസംഗിക്കും. താലൂക്കിലെ കരയോഗങ്ങളിലെ ബാലസമാജ വനിതാ സമാജ അംഗങ്ങൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കും 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ : 60-ഓളം പേർ ചികിത്സയിൽ

കൊച്ചി : വിനോദയാത്രക്കായി കൊച്ചിയിൽ എത്തിയ സ്പെഷൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ.കോഴിക്കോട് കട്ടിപ്പാറ കാരുണ്യതീരം സ്പെഷ്യൽ‌ സ്കൂളിലെ വിദ്യാർത്ഥികളും ജീവനക്കാരും ഉൾപ്പടെ 60-ഓളം പേർ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളും അദ്ധ്യാപകരും...

ദേവ സങ്കീര്‍ത്തന സോപാനം ഞായറാഴ്ച മുതല്‍: വള്ളസദ്യ വഴിപാടു ബുക്കിംഗുകള്‍ സര്‍വ്വകാല റെക്കാര്‍ഡിലേക്ക് 

ആറന്മുള: പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ വള്ളസദ്യ കാലത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും, ആറന്മുള പള്ളിയോട സേവാസംഘവും ചേർന്ന് സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് മത്സരം (ദേവസങ്കീര്‍ത്തന സോപാനം) ഇത്തവണ ആഗസ്റ്റ് 2 ന് രാവിലെ 10.30 ന്...
- Advertisment -

Most Popular

- Advertisement -