Wednesday, October 29, 2025
No menu items!

subscribe-youtube-channel

HomeEducationഎസ്എസ്എൽസി, ഹയർ...

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു . എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് 5 ന് തുടങ്ങി മാർച്ച് 30 അവസാനിക്കും. രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും. മെയ് 8നാണ് എസ്എസ്എൽസി ഫലപ്രഖ്യാപനം.ജനുവരി 12 മുതല്‍ 22 വരെ ഐടി മോഡല്‍ പരീക്ഷ നടക്കും. എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 16 മുതല്‍ 20 വരെ നടക്കും

മാർച്ച് 5 മുതൽ 27 വരെ ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷകൾ നടക്കും . ഉച്ചയ്ക്ക് 1.30നാണ് പരീക്ഷ .രണ്ടാം വർഷ പരീക്ഷ മാർച്ച് 6 മുതൽ 28 വരെയും നടക്കും. രണ്ടാം വർഷ പരീക്ഷ രാവിലെ 9.30 നും ആരംഭിക്കുമെന്നും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളണം : മുഖ്യമന്ത്രി

തിരുവനന്തപുരം : വയനാട് ഉരുൾപ്പൊട്ടൽ ദുരിതബാധിതരുടെ വായ്പകൾ ബാങ്കുകൾ പൂർണമായും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ദുരിതബാധിതരുടെ വായ്പാ തിരിച്ചടവില്‍ ഇളവുകള്‍ തീരുമാനിക്കാന്‍ ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ പ്രത്യേക യോഗത്തില്‍...

അയ്യാ വൈകുണ്ഠസ്വാമി ജയന്തി ആഘോഷം

തിരുവനന്തപുരം : അയ്യാ വൈകുണ്ഠസ്വാമികയുടെ 216- മത് ജയന്തി ആഘോഷം അയ്യാ വൈകുണ്ഠസ്വാമി സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ നടന്നു.സമാപന സമ്മേളനത്തിന്റെ ഭാഗമായി തൈക്കാട് ഗവൺമെന്റ് റസ്റ്റ് ഹൗസ് ഹാളിൽ രാവിലെ 11 മണിമുതൽ...
- Advertisment -

Most Popular

- Advertisement -