Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsവിദ്യാര്‍ത്ഥികളുടെ  യാത്രാനിരക്ക്...

വിദ്യാര്‍ത്ഥികളുടെ  യാത്രാനിരക്ക് :  ഗതാഗത മന്ത്രിയുമായി ചർച്ച ഇന്ന്

തിരുവനന്തപുരം : വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ ഇന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറുമായി ചർച്ച നടത്തും. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ മിനിമം 5 രൂപയാക്കണമെന്നാണ് ആവശ്യം. ചര്‍ച്ചയില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ തുടര്‍സമരവുമായി മുന്നോട്ടു പോകാനാണ് ബസുടമകളുടെ തീരുമാനം.

വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുടമകള്‍ നേരത്തെ ഗതാഗത സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയിരുന്നു. ബസുടമകള്‍ക്ക് പുറമേ, വിദ്യാര്‍ത്ഥി സംഘടനകളുമായും ഗതാഗത സെക്രട്ടറി ചര്‍ച്ച നടത്തി.

എന്നാല്‍ ചാര്‍ജ് വര്‍ധനയെ വിദ്യാര്‍ത്ഥി സംഘടനകള്‍ എതിര്‍ത്തതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എടത്വാ പള്ളി പെരുന്നാൾ: താൽകാലിക ഹെൽത്ത്‌ സെന്റർ തുടങ്ങി

എടത്വാ:എടത്വാ പള്ളി പെരുന്നാളിനോടനുബന്ധിച്ച് മഹാ ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ഹെൽത്ത് സെന്റർ പ്രവർത്തനം ആരംഭിച്ചു.  വികാരി ഫിലിപ്പ് വൈക്കത്തുകാരൻ  ഉദ്ഘാടനം നിർവഹിച്ചു. ഫാ. ഷിബിൻ ചൂരവടി, ഫാ. അനീഷ് കാമിച്ചേരി, കൺവീനർ...

Kerala Lotteries Results 06-12-2025 Karunya KR-733

1st Prize : ₹1,00,00,000/- KZ 289669 (PATTAMBI) Consolation Prize ₹5,000/- KN 289669 KO 289669 KP 289669 KR 289669 KS 289669 KT 289669 KU 289669 KV 289669 KW...
- Advertisment -

Most Popular

- Advertisement -