Sunday, October 25, 2026
No menu items!

subscribe-youtube-channel

HomeNew Delhiഗ്യാനേഷ് കുമാറിനെതിരായ...

ഗ്യാനേഷ് കുമാറിനെതിരായ ഹർജികളിൽ നോട്ടീസ് അയച്ച് സുപ്രീംകോടതി

ന്യൂഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള ഹർജികളിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹർജിയിൽ പറഞ്ഞിരിക്കുന്ന ആരോപണങ്ങളിൽ ഒരു ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനാണ് ഉത്തരവ്. തീരുമാനങ്ങൾ എടുത്തത് നിയമപരം ആയിരുന്നില്ലെങ്കിൽ അവ റദ്ദാക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.എന്നാൽ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നതുൾപ്പെടെ തടഞ്ഞ് ഇടക്കാല ഉത്തരവു വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവരാത്രി മഹോത്സവം: പനച്ചിക്കാട്  സംഗീത നൃത്തോത്സവത്തിൽ തിരക്കേറുന്നു

കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ ദർശനത്തിനും ദേശീയ സംഗീത നൃത്തോത്സവത്തിനും തിരക്കേറുന്നു. നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഈ ദിവസങ്ങളിൽ  ക്ഷേത്രമണ്ഡപത്തിൽ വൈകിട്ട്  ദേശീയ സംഗീത നൃത്തോത്സം അരങ്ങേറും. ഇന്ന് വൈകിട്ട്  കലാക്ഷേത്ര...

എഐഎസ്എഫ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയ്ക്ക് സ്റ്റേഷനിൽ പോലീസ് മർദനം: പ്രതിഷേധം ശക്തമാകുന്നു

പത്തനംതിട്ട: എഐഎസ്എഫ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ശരത് ലാലിന് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ വച്ച് മർദനമേറ്റതായി പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് എഐഎസ്എഫ്, എഐവൈഎഫ് പ്രവർത്തകർ രംഗത്തെത്തി. ​മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട് വിവരങ്ങൾ അറിയാൻ കരുനാഗപ്പള്ളി...
- Advertisment -

Most Popular

- Advertisement -