Thursday, April 3, 2025
No menu items!

subscribe-youtube-channel

Homeഅധ്യാപക ദിനം...

അധ്യാപക ദിനം ആഘോഷിച്ചു

തിരുവല്ല : തിരുവല്ല എം.ജി.എം സ്കൂൾ നാഷണൽ സർവീസ് സ്കീംൻ്റെ ആഭിമുഖ്യത്തിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് ആദരവ് സംഘടിപ്പിച്ചു.2025 മാർച്ചിൽ സേവനകാലം പൂർത്തീകരിക്കുന്ന ഹെഡ്മിസ്ട്രസ് ലാലി മാത്യു,ബീന മേരി കുര്യാക്കോസ്,ഓഫീസ് അസിസ്റ്റൻറ് അജു മത്തായി എന്നിവരെ എൻഎസ്എസ് വോളണ്ടിയേഴ്സ് ആദരിച്ചു.

ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് റൂമിൽ കൂടിയ സമ്മേളനത്തിൽ വോളണ്ടിയേഴ്സ് അധ്യാപകരെ പൊന്നാട അണിയിച്ച് ആദരിച്ചു .അധ്യാപകർ അവരുടെ ജീവിത അനുഭവങ്ങൾ കുട്ടികളുമായി സംവദിച്ചു. അന്ന സാറാ ഷിബു,ഫാത്തിമ അമീന എന്നിവർ സംസാരിച്ചു.സ്കൂളിലെ എല്ലാ അധ്യാപകർക്കും അധ്യാപകദിന ആശംസാ കാർഡുകളും പൂക്കളും നൽകി എൻഎസ്എസ് വോളണ്ടിയേഴ്സ് അധ്യാപകദിന ആശംസകൾ കൈമാറി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിപണിയിലെ സർക്കാർ ഇടപെടൽ ശക്തമായി തുടരും -മന്ത്രി പി പ്രസാദ്

ആലപ്പുഴ : വിലക്കയറ്റം ഓണക്കാലത്ത് പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി സർക്കാർ പൊതു വിപണിയിൽ ശക്തമായ ഇടപെടൽ നടത്തുന്നുണ്ടെന്ന് കൃഷി വകുപ്പ്  മന്ത്രി പി പ്രസാദ് പറഞ്ഞു. സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ സെപ്റ്റംബർ 6...

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം. ഒരിടത്ത് ബിജെപിയ്ക്ക്  ജയം. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഇളകൊള്ളൂർ ഡിവിഷൻ യുഡിഎഫ് നിലനിര്‍ത്തി.  കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജോളി ഡാനിയല്‍ 1209...
- Advertisment -

Most Popular

- Advertisement -