Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചിയിൽ നടുറോഡില്‍...

കൊച്ചിയിൽ നടുറോഡില്‍ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം:ഫ്ലാറ്റിൽനിന്ന് എറിഞ്ഞതെന്ന് സംശയം

കൊച്ചി : എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.സമീപത്തുള്ള ഫ്ലാറ്റിൽ നിന്ന് കുഞ്ഞിനെ ഒരു പായ്ക്കറ്റിലാക്കി വലിച്ചെറിഞ്ഞെന്നാണ് സിസിടിവി ദൃശ്യങ്ങളിലുള്ളതെന്ന് പൊലീസ് അറിയിച്ചു. ആൺകുഞ്ഞിന്റേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചു.

ശുചീകരണ തൊഴിലാളികളാണ് പൊതികെട്ടിനുള്ളിൽ മൃതദേഹം ആദ്യം കണ്ടത്. കുഞ്ഞിനെ ജീവനോടെയാണോ അതോ മരിച്ചതിനു ശേഷമാണോ എറിഞ്ഞത് എന്നത് സംബന്ധിച്ച് വ്യക്തത ഇല്ല .പോലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 19-10-2025 Samrudhi SM-25

1st Prize Rs.1,00,00,000/- MD 718692 (KASARAGOD) Consolation Prize Rs.5,000/- MA 718692 MB 718692 MC 718692 ME 718692 MF 718692 MG 718692 MH 718692 MJ 718692 MK 718692...

സംസ്ഥാനത്ത്‌ ഇന്ന് 6 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത്‌ പരക്കെ മഴ സാധ്യത .ഇന്ന് 6 ജില്ലകളിൽ യെലോ അലർട്ടാണ്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട്. കേരളാ തീരം മുതൽ മഹാരാഷ്ട്ര തീരം വരെ...
- Advertisment -

Most Popular

- Advertisement -