Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsകാർ മതിലിൽ...

കാർ മതിലിൽ ഇടിച്ച് യുവാവ് മരിച്ചു

കോഴഞ്ചേരി: കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുകയറി യുവാവ് മരിച്ചു. ഇലന്തൂർ ചൂരത്തലയ്ക്കൽ ജോസ് ചാക്കോയുടെ മകൻ സജു ജോസഫ് (27) ആണ് മരിച്ചത്. ഇലന്തൂർ പരിയാരത്ത് സ്വകാര്യ ധനകാര്യസ്ഥാനത്തിലെ ജീവനക്കാരനാണ്.

ധനകാര്യ സ്ഥാപനത്തിന്റെ ഉടമയോടൊപ്പം വ്യാഴാഴ്ച രാത്രി 11.15 ഓടെ ചെങ്ങന്നൂർ ഭാഗത്തുനിന്നു വന്ന വാഹനം നിയന്ത്രണം വിട്ട് ആറാട്ടുപുഴ ദേവീക്ഷേത്ര കരയോഗമന്ദിരത്തിന്റെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മാതാവ്. സിജി ജോസ്. സഹോദരൻ. ജോജി ജോസ്. സംസ്‌കാരം പിന്നീട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വെഞ്ഞാറമൂട് കൂട്ടക്കൊല : കൊലപാതക കാരണത്തെക്കുറിച്ചുള്ള ദുരൂഹത തുടരുന്നു

തിരുവനന്തപുരം : വെഞ്ഞാറമൂട് നടന്ന അഞ്ച് പേരുടെ കൂട്ടക്കൊലയിൽ കൊലപാതക കാരണത്തെക്കുറിച്ചുള്ള ദുരൂഹത തുടരുന്നു. പ്രതി ലഹരിക്കടിമപ്പെട്ടിരുന്നോ എന്നതിനെക്കുറിച്ചും വ്യക്തത വരേണ്ടതുണ്ട്. ആശുപത്രിയിലേക്ക് മാറ്റിയതിനാല്‍ പ്രതി അഫാന്റെ മൊഴി കൃത്യമായി രേഖപ്പെടുത്താന്‍ പൊലീസിന്...

മണ്ഡലകാലം: കാനന പാതയിൽ തീർഥാടകരുടെ എണ്ണം 35000 കടന്നു

ശബരിമല : മണ്ഡലകാലം പകുതി പിന്നിട്ടതോടെ കാനന പാതയിലൂടെ തീർഥാടക പ്രവാഹം. 35000 ലധികം പേരാണ് 18 ദിവസം കൊണ്ട് കാനനപാതയിലൂടെ ശബരിമലയിലെത്തിയത്. വെള്ളി, ശനി ദിവങ്ങളിലാണ് ഏറ്റവുമധികം പേർ കാനന പാത...
- Advertisment -

Most Popular

- Advertisement -