പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ (24) വൈകിട്ട് ആറിന് അവസാനിക്കും.അവസാന നിമിഷത്തെ പ്രചരണത്തിന്റെ ആവേശത്തിലാണ് രാഷ്ട്രീയ പാർട്ടികൾ.ഇന്നും നാളെയുമായി സ്ഥാനാർത്ഥികളുടെ അവസനാവട്ട മണ്ഡല പര്യടനങ്ങൾ നടക്കും.25ന് നിശബ്ദ പ്രചാരണമാണ് .ജാഥ, ആള്‍ക്കൂട്ടമുണ്ടാക്കുന്ന മറ്റു പരിപാടികള്‍ എന്നിവ പാടില്ല. 26 ന് കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

പരസ്യ പ്രചാരണം നാളെ അവസാനിക്കും





