Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorചെങ്ങന്നൂര്‍ മഹാദേവ...

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ദേവി തൃപ്പൂത്തായി: ആറാട്ട് ബുധനാഴ്ച മിത്രപ്പുഴക്കടവില്‍

ചെങ്ങന്നൂർ: ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ദേവി തൃപ്പൂത്തായി. ആറാട്ട് ബുധനാഴ്ച രാവിലെ 6.30-ന് പമ്പാനദിയിലെ മിത്രപ്പുഴക്കടവില്‍ നടക്കും. മലയാള വര്‍ഷത്തിലെ ആദ്യ തൃപ്പൂത്താണിത്. ബുധനാഴ്ച തൃപ്പൂത്താറാട്ട് കഴിഞ്ഞെത്തുന്ന ദേവിക്ക് തിരുവാഭരണങ്ങായ പനന്തണ്ടന്‍ വളയും ഒഢ്യാണവും, ദേവന് തങ്കനിലയങ്കിയും ചാര്‍ത്തും. ആദ്യ തൃപ്പൂത്താറാട്ടിനു മാത്രമാണ് തിരുവാഭരണങ്ങള്‍ അണിയിക്കുന്നത്.

തിരുവിതാംകൂര്‍ ദിവാനായിരുന്ന കേണല്‍ മണ്‍റോയാണ് പ്രായശ്ചിത്തമായി തിരുവാഭരണങ്ങള്‍ സമര്‍പ്പിച്ചത്. തൃപ്പൂത്താറാട്ട് ദിനം മുതല്‍ 12 ദിവസം വിശേഷാല്‍ വഴിപാടായ ഹരീദ്ര പുഷ്പാഞ്ജലി നടത്താന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രധാനമന്ത്രി ഇന്ന് മണിപ്പൂരിലെത്തും : കനത്ത സുരക്ഷ

ന്യൂഡല്‍ഹി : വംശീയ കലാപത്തിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂരിലെത്തും. 2023 മേയില്‍ വംശീയകലാപം തുടങ്ങിയ മണിപ്പുരില്‍ രണ്ട് വര്‍ഷത്തിനും നാല് മാസത്തിനും ശേഷമാണ് പ്രധാനമന്ത്രിയെത്തുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയെത്തുന്ന...

റഷ്യൻ തീരത്ത് അതിശക്തമായ ഭൂകമ്പം ; സുനാമി

മോസ്കോ : റഷ്യൻ തീരത്ത് ഉണ്ടായ അതിശക്തമായ ഭൂകമ്പത്തെ തുടർന്ന് റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകൾ ആഞ്ഞടിച്ചു. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 8.25നാണ് തീവ്രത 8.8 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് .വടക്കൻ...
- Advertisment -

Most Popular

- Advertisement -