Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNewsParumalaഏറ്റവും കൂടുതല്‍...

ഏറ്റവും കൂടുതല്‍ ദൂരം കാല്‍നടയായി  സഞ്ചരിച്ച് പരുമലയിലെത്തിയ സംഘത്തെ സ്വീകരിച്ചു

പരുമല: ഏറ്റവും കൂടുതല്‍ ദൂരം കാല്‍നടയായി  സഞ്ചരിച്ച് പരുമലയിലെത്തിയ സംഘത്തെ സെമിനാരി മാനേജരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. കണ്ണൂര്‍, കേളകം പദയാത്രാ സംഘത്തെയാണ് പരുമല സെമിനാരി മാനേജര്‍ ഫാ.കെ.വി.പോള്‍ റമ്പാന്‍, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍,  അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം,പരുമല സെമിനാരി അസി. മാനേജര്‍ ഫാ. എല്‍ദോസ് ഏലിയാസ്  പരുമല സെമിനാരി കൗണ്‍സില്‍ അംഗങ്ങളായ മാത്യു ഉമ്മന്‍ അരികുപുറം, പി.എ.ജോസ് പുത്തന്‍പുരയില്‍, പരുമല ആശുപത്രി കൗണ്‍സില്‍ അംഗം ഷാജി അരികുപുറം എന്നിവർ ചേര്‍ന്ന് സ്വീകരിച്ചത്. 
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതി ഉദ്ഘാടനം 9 ന്      

പത്തനംതിട്ട : ജില്ലാ കലക്ടറുടെ ഒദ്യോഗിക വസതികൂടിയായ ക്യാമ്പ് ഓഫീസ് സെപ്റ്റംബര്‍ 9 ന് രാവിലെ 9 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ആരോഗ്യ...

എമർജൻസി മെഡിസിൻ പ്രൊസീജിയർ ദ്വിദിന ശില്പശാല

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി എമർജൻസി മെഡിസിൻ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ക്രിട്ടിക്കൽ കെയർ, ജനറൽ സർജറി, പൾമണോളജി, ഇഎൻടി വിഭാഗങ്ങളുടെ സഹകരണത്തോടെ ദ്വിദിന ശില്പശാല നടന്നു. അത്യാഹിതവിഭാഗത്തിൽ  എത്തുന്ന...
- Advertisment -

Most Popular

- Advertisement -