Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsപോസ്റ്റല്‍ ബാലറ്റ്...

പോസ്റ്റല്‍ ബാലറ്റ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 26

പത്തനംതിട്ട: തിരഞ്ഞെടുപ്പ് ജോലിക്ക് നിയമിച്ചിരിക്കുന്ന പോളിങ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ ബാലറ്റ് അപേക്ഷ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്ന അതാത് പരിശീലന കേന്ദ്രത്തിലോ താലൂക്ക് ഓഫീസുകളിലോ വില്ലേജ് ഓഫീസുകളിലോ സമര്‍പ്പിക്കേണ്ട അവസാന തീയതി  മാര്‍ച്ച് 26.

ആദ്യഘട്ടത്തില്‍ പരിശീലനം ഇല്ലാത്തവരും ഫോം 12 ല്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം പോസ്റ്റിംഗ് ഓര്‍ഡര്‍ പകര്‍പ്പും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖയും സഹിതം സമര്‍പ്പിക്കണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.

മണ്ഡലാടിസ്ഥാനത്തിലെ പോസ്റ്റല്‍ ബാലറ്റ് നോഡല്‍ ഓഫീസര്‍

തിരുവല്ല – ജോബിന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍- 8089106500
ആറന്മുള – രാജേഷ്, ലൈഫ് മിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍- 9747002830
അടൂര്‍ – ഷൈനി ബേബി, സീനിയര്‍ സൂപ്രണ്ട് ആര്‍ഡിഒ ഓഫീസ് – 8078135309
റാന്നി – മഞ്ജുഷ, സീനിയര്‍ സൂപ്രണ്ട് കലക്ടറേറ്റ് – 9496469450
കോന്നി – പി ഐ മുംതാസ്, സീനിയര്‍ സൂപ്രണ്ട് കലക്ടറേറ്റ് –  9447747336

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പിപി ദിവ്യ കീഴടങ്ങി : പൊലീസ് ചോദ്യം ചെയ്യുന്നു

കണ്ണൂർ : എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പോലീസിന് മുൻപാകെ കീഴടങ്ങി. മുൻകൂർ ജാമ്യ ഹർജി തലശേരി പ്രിൻസിപ്പൽ സെഷൻസ്...

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. ലോക് സഭാ തിരഞ്ഞെടുപ്പിൽ  മണ്ഡലത്തിലുണ്ടായ പരാജയം യോഗം ചർച്ച ചെയ്യും. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ മുഖ്യമന്ത്രി...
- Advertisment -

Most Popular

- Advertisement -