Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsപമ്പിലെത്തി തീകൊളുത്തിയ...

പമ്പിലെത്തി തീകൊളുത്തിയ ആൾ മരിച്ചു

തൃശ്ശൂർ: തൃശ്ശൂര്‍ ഇരിങ്ങാലക്കുടയിലെ പെട്രോൾ പമ്പിൽ എത്തി പെട്രോൾ തലയിലൂടെ ഒഴിച്ച് തീകൊളുത്തിയ ആൾ മരിച്ചു .കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ്(43) ആണ് തൃശൂർ മെഡിക്കൽ കോളജിൽ വച്ച് മരിച്ചത്.ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്.

പമ്പിലെത്തിയ ഷാനവാസ് കുപ്പിയിൽ പെട്രോൾ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാരൻ വിസമ്മതിക്കുകയും മറ്റു വണ്ടികളിൽ പെട്രോൾ നിറക്കാൻ നീങ്ങുകയും ചെയ്തു .ഈ സമയത്തു ഷാനവാസ് പെട്രോൾ എടുത്ത് തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു .ഇയാളെ ഉടൻ തന്നെ അടുത്തുള്ള മറീന ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരക്കെ മഴ : 4 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത .4 ജില്ലകളിൽ ഓറഞ്ച് അലേർട്ട് ഉണ്ട് .കാസര്‍കോഡ് ,കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ബാക്കി 10 ജില്ലകളിലും യെല്ലോ മുന്നറിയിപ്പുമുണ്ട്....

പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന്

തിരുവനന്തപുരം : പ്ലസ് ടു ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷ ഫലം മെയ് 22 ന് പ്രഖ്യാപിക്കും . 4,44,707 വിദ്യാർഥികളാണ് രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് റജിസ്റ്റര്‍ ചെയ്തത്.ഒന്നാം വര്‍ഷ ഹയര്‍...
- Advertisment -

Most Popular

- Advertisement -