Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNew Delhiസിബിഎസ്ഇ പത്താം...

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി : സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു .93.70 ശതമാനമാണ് വിജയം.24.71 ലക്ഷം പേർ എഴുതിയ പരീക്ഷയിൽ 23.16 ലക്ഷം പേർ പാസായി.കഴിഞ്ഞ വർഷം 93.66 ശതമാനമായിരുന്നു വിജയം.99.79 ശതമാനം വിജയം നേടി തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമതെത്തി. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾക്ക് പുറമെ ഡിജിലോക്കർ, ഉമാംഗ് (UMANG) ആപ്പുകൾ വഴിയും ഫലം ലഭ്യമാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തുടക്കം പ്രതീക്ഷാനിർഭരം: വികസനത്തിന് ബദൽമാർ​ഗങ്ങൾ കണ്ടെത്തണം- ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്

കോട്ടയം : വി.ഡി.സതീശൻ സർക്കാരിന്റേ തുടക്കം പ്രതീക്ഷാനിർഭരവും വികസനത്തിന് ബദൽമാർ​ഗങ്ങൾ കണ്ടെത്തണമെന്നും ഡോ യൂഹാനോൻ മാർ ദീയസ്ക്കോറോസ് പ്രസ്താവിച്ചു. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, ആശാപ്രവർത്തകരെ ചേർത്തുപിടിക്കൽ, സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കൽ തുടങ്ങിയ കാര്യങ്ങളാണ്...

സുപ്രീം കോടതിയിലേക്ക് മാർച്ചുമായി ഇന്ത്യ സഖ്യം

ന്യൂഡൽഹി : മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സുപ്രീം കോടതിയിലേക്ക് മാർച്ചുമായി ഇന്ത്യ സഖ്യം .പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ത്യ സഖ്യ നേതാക്കളും എം.പിമാരും പ്രത്യേകം സജ്ജമാക്കിയ...
- Advertisment -

Most Popular

- Advertisement -