Friday, April 25, 2025
No menu items!

subscribe-youtube-channel

HomeNewsവിദ്യാർത്ഥിനിയുടെ തലമുടി ഷവായ...

വിദ്യാർത്ഥിനിയുടെ തലമുടി ഷവായ മെഷീനിൽ കുടുങ്ങി

തിരുവനന്തപുരം: വിദ്യാർത്ഥിനിയുടെ തലമുടി ഹോട്ടലിലെ ഷവായ മെഷീനിൽ കുടുങ്ങി.  പാളയം നൂർമഹൽ ഹോട്ടലിൽ ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. നിലമേൽ എൻ.എസ്.എസ് കോളേജ് വിദ്യാർത്ഥിനി അധീഷ്യക്കാണ് അപകടം ഉണ്ടായത്. 

മഴ പെയ്തതോടെ പെൺകുട്ടി കടയിലേക്ക് ഓടിക്കയറുന്നതിനിടയിലാണ് അപകടം. കാൽ വഴുതി വീണ പെൺകുട്ടിയുടെ തല  പ്രവർത്തിച്ചുകൊണ്ടിരുന്ന മെഷീനിൽ ഇടിച്ച് മുടി കുരുങ്ങിയതിനൊപ്പം ഉരുകി പിടിക്കുകയും ചെയ്തു. ഉടൻ മെഷീൻ ഓഫാക്കിയതിനാൽ വലിയ അപകടമൊഴിവായി. ഫയർഫോഴ്സ് എത്തി മുടി മുറിച്ച് വിദ്യാർത്ഥിനിയെ രക്ഷിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം: 2024  അൽപശി ഉത്സവം കൊടിക്കയർ ഏറ്റുവാങ്ങി

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിനു കൊടിയേറ്റിനുളള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിലിൽ നടന്ന ചടങ്ങിൽ ജയിൽ സുപ്രണ്ട്  സജീവ് എസ്സിൽ നിന്നും ക്ഷേത്രം മാനേജർ ബി. ശ്രീകുമാർ ഏററുവാങ്ങി. ക്ഷേത്രം...

Kerala Lotteries Results : 03-01-2025 Nirmal NR-413

1st Prize Rs.7,000,000/- NU 827858 (VADAKARA) Consolation Prize Rs.8,000/- NN 827858 NO 827858 NP 827858 NR  827858 NS 827858 NT 827858 NV 827858 NW 827858 NX 827858...
- Advertisment -

Most Popular

- Advertisement -