Tuesday, November 11, 2025
No menu items!

subscribe-youtube-channel

HomeNew Delhiതിരഞ്ഞെടുപ്പിൽ അപരന്മാരെ...

തിരഞ്ഞെടുപ്പിൽ അപരന്മാരെ വിലക്കാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : തിരഞ്ഞെടുപ്പിൽ അപരന്മാരെ വിലക്കണമെന്ന ഹർജി പരിഗണിക്കാതെ സുപ്രീംകോടതി. രക്ഷിതാക്കള്‍ സ്ഥാനാർഥികൾക്ക് സമാനമായ പേരുകൾ നൽകിയിട്ടുണ്ടെങ്കിൽ അവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതു തടയാൻ സാധിക്കില്ലെന്ന് ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.ഹര്‍ജി പിന്‍വലിക്കാന്‍ കോടതി ഹര്‍ജിക്കാരന് അനുവാദം നല്‍കി.

പ്രമുഖ സ്ഥാനാർഥികളുടെ പേരിൽ അപരന്മാരെ നിർത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സാബു സ്റ്റീഫൻ ആണ് പൊതുതാത്പര്യ ഹർജി നല്കിയത്. ഒരേ പേരുള്ളവര്‍ മത്സരിക്കുന്നത് വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കുകയും ചെറിയ മാര്‍ജിനില്‍ തോല്‍ക്കാന്‍ വരെ സാധ്യതയുണ്ടാക്കുന്നുവെന്നും ഹര്‍ജിയിൽ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നരേന്ദ്രമോദി മാലിദ്വീപിൽ : ഊഷ്മളമായ സ്വീകരണം

ന്യൂഡൽഹി : ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോ​ദി മാലിദ്വീപിലെത്തി. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും മുതിർന്ന ക്യാബിനറ്റ് നേതാക്കളും ചേർന്ന് ഊഷ്മളമായ സ്വീകരണമാണ് നൽകിയത് .രണ്ടു ദിവസത്തെ യു കെ സന്ദർശനത്തിന് ശേഷമാണ്...

ഇന്ന് ഈസ്റ്റർ

പത്തനംതിട്ട: ഉയിർപ്പിന്റെ പ്രത്യാശയിൽ ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു ഉയിർത്തെഴുന്നേറ്റതിന്‍റെ ഓർമ പുതുക്കി ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷയും നടന്നു. ഇന്നലെ വൈകിട്ട് തുടങ്ങിയ പ്രാർത്ഥനകളും ശുശ്രൂഷകളും...
- Advertisment -

Most Popular

- Advertisement -