Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryയുവാവിനെ  മരിച്ച...

യുവാവിനെ  മരിച്ച നിലയിൽ കണ്ടെത്തി

കോഴഞ്ചേരി : അയിരൂർ പ്ലാങ്കമണ്ണിൽ വീട്ടുപുരയിടത്തിൽ യുവാവിനെ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തി. റാന്നി അങ്ങാടി സ്വദേശി വിഷ്ണു പ്രകാശിനെ (24) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവ് താമസിച്ചിരുന്ന വാടക വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് മൃതദേഹം കാണപ്പെട്ടത്. കോയിപ്രം പൊലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരളാ ഹൈക്കോടതി ഉത്തരവ് : റോഡിന്റെ വശങ്ങളിലെ ബോർഡുകൾ നീക്കം ചെയ്ത് തുടങ്ങി

തിരുവല്ല : റോഡിന്റെ വശങ്ങളിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളും  പരസ്യ ബോർഡുകളും നീക്കം ചെയ്ത് തുടങ്ങി.  കേരളാ ഹൈക്കോടതി വിധിയുടെ  പശ്ചാത്തലത്തിൽ  തിരുവല്ല നഗരസഭാ അധികൃതർ  ഉൾപെടെയുള്ളവർ  ഇറങ്ങിയാണ് ബോർഡുകൾ നീക്കം ചെയ്ത്...

വളഞ്ഞവട്ടം ആലുംത്തുരുത്തി ഭഗവതി ക്ഷേത്രത്തിലെ രേവതി, അശ്വതി,ഭരണി മഹോത്സവം

തിരുവല്ല : വളഞ്ഞവട്ടം തിരുആലുംത്തുരുത്തി ഭഗവതി ക്ഷേത്രത്തിലെ രേവതി, അശ്വതി,ഭരണി മഹോത്സവത്തോട് അനുബന്ധിച്ച് വളഞ്ഞവട്ടം പെരുംമ്പള്ളം മഹാദേവ ക്ഷേത്രത്തിൽ നിന്നും കാവടി വരവും മഹാ ഘോഷയാത്രയും നടന്നു.ശേഷം കാവടി അഭിഷേകം, കലാവേദിയിൽ ചാക്യർകൂത്ത്,...
- Advertisment -

Most Popular

- Advertisement -