Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsNationalലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ...

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം ഇന്ന് : പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്തി

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പത്തുസംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്.അഹമ്മദാബാദിലെ നിഷാൻ ഹയർ സെക്കന്ററി സ്‌കൂളിൽ രാവിലെ 8 മണിയോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പമെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി.

ഗുജറാത്ത്,കർണാടക , മഹാരാഷ്ട്ര, യുപി, മധ്യപ്രദേശ്, ഛത്തിസ്ഘട്, ബിഹാർ, ബംഗാൾ, അസം, ഗോവ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളായ ദാദ്ര ആന്‍ഡ് നാഗര്‍ഹവേലി, ദാമന്‍ ആന്‍ഡ് ദിയു എന്നിവിടങ്ങളിലുമാണ് ഇന്നത്തെ വോട്ടെടുപ്പ് .അമിത് ഷാ, ശിവരാജ് സിങ് ചൗഹാന്‍, ജ്യോതിരാദിത്യ സിന്ധ്യ, പ്രഹ്ളാദ് ജോഷി, ദിഗ്വിജയ് സിങ്,ഡിംപിള്‍ യാദവ് തുടങ്ങിയ പ്രമുഖ നേതാക്കൾ ഇന്ന് ജനവിധി തേടുന്നു.

 

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വേങ്ങലിൽ കാർ കത്തി മരിച്ചവരുടെ സംസ്കാരം നടത്തി

തിരുവല്ല : കഴിഞ്ഞ ദിവസം വേങ്ങലിൽ കാർ കത്തി മരിച്ച  തുകലശ്ശേരി വേങ്ങശ്ശേരി രാജു തോമസ് ജോർജിൻ്റെയും ( റിജോ 69), ഭാര്യ ലൈജി (63) യുടേയും  സംസ്കാരം നടത്തി. ഇരുവർക്കും അന്ത്യാജ്ഞലി ...

അഖില ഭാരത ശ്രീമദ് ഭാഗവത മഹാ സത്രം: പറശ്ശിനിക്കടവ് മുത്തപ്പൻ്റെ വെള്ളാട്ടം നടന്നു

തിരുവല്ല: ഭക്തിയുടെ നിറവിൽ 40-ാമത് അഖില ഭാരത ശ്രീമദ്ഭാഗവത സത്രത്തിനു മുന്നോടിയായി  പറശ്ശിനിക്കടവ് മുത്തപ്പൻ്റെ വെള്ളാട്ടം നടന്നു. കാവുംഭാഗം ആനന്ദേശ്വരം ശിവ ക്ഷേത്രത്തിൽ ഒരുക്കിയ സത്ര വേദിയിൽ ക്ഷേത്രമേൽശാന്തി അഡ്വ. റ്റി.കെ ശ്രീധരൻ നമ്പൂതിരി...
- Advertisment -

Most Popular

- Advertisement -