Monday, November 16, 2026
No menu items!

subscribe-youtube-channel

HomeNewsപന്തളത്ത് തിരുവാഭരണ...

പന്തളത്ത് തിരുവാഭരണ ദർശനം നാളെ മുതൽ

പന്തളം : പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ ചൊവ്വാഴ്ച മുതൽ ദർശനത്തിനായി തുറന്നു വെയ്ക്കും. രാവിലെ 5.30 മുതൽ രാത്രി എട്ടു മണിവരെയാണ് ദർശന സമയം. മണ്ഡലപൂജ കഴിഞ്ഞ് നടയടയ്ക്കുന്ന ഡിസംബർ 28,29, 30 തീയതികളിൽ ദർശനമുണ്ടാകില്ല.

31 മുതൽ ജനുവരി 11 വരെ സ്രാമ്പിക്കൽ കൊട്ടാരത്തിലും 12-ന് ഉച്ചയ്ക്ക് 11.30 വരെ വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിലും തിരുവാഭരണങ്ങൾ കണ്ട് തൊഴാം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോട്ടറി കച്ചവടത്തിന്റെ മറവിൽ ഒറ്റ നമ്പർ ലോട്ടറി തട്ടിപ്പ്: 40000 രൂപ പിടികൂടി

തിരുവല്ല: ലോട്ടറി കച്ചവടത്തിന്റെ മറവിൽ ഒറ്റ നമ്പർ ലോട്ടറി തട്ടിപ്പ് നടത്തിയിരുന്ന സ്ഥാപനത്തിൽ പോലിസ് നടത്തിയ റെയ്ഡിൽ 40000 രൂപ പിടികൂടി. തോട്ടഭാഗം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബി എസ് എ എന്ന കട...

കോട്ടയം ജില്ലാ ജയിലിലെ വനിതാ തടവുകാർക്കായി പാചക പരിശീലനം ആരംഭിച്ചു

കോട്ടയം : ജില്ലാ ജയിലിലെ വനിതാ തടവുകാർക്കായി നടത്തുന്ന പാചക പരിശീലന പരിപാടി ആരംഭിച്ചു. ജില്ലാ വനിതാ ശിശുവികസന ഓഫീസ്, ഡിസ്ട്രിക്ട് സങ്കൽപ് ആൻഡ് ഹബ്ബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ, ജില്ലാ...
- Advertisment -

Most Popular

- Advertisement -