Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsതൃശൂർ റെയിൽവേ...

തൃശൂർ റെയിൽവേ സ്റ്റേഷൻ 344.98 കോടിരൂപ ചിലവഴിച്ച്  ലോകോത്തര നിലവാരത്തിലേക്ക്

തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനെ ഇ പി സി മോഡലിൽ നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. 344.98 കോടി രൂപ ചിലവിൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷനെ ലോകോത്തര നിലവാരമുള്ള ആധുനിക കേന്ദ്രമാക്കി മാറ്റാനാണ് പദ്ധതി.

913 ദിവസങ്ങൾക്കുള്ളിൽ മുഴുവൻ പണികളും പൂർത്തിയാക്കാൻ ആണ് റെയിൽവേ മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്. ദക്ഷിണ റെയിൽവേ അംഗീകരിച്ച ഈ പദ്ധതി, നമ്മുടെ തൃശ്ശൂരിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഏറ്റവും നിർണായകമാണെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

15-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷന് നാളെ തുടങ്ങും

തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 15-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷന് നാളെ തുടക്കമാകും. 31വരെ നടക്കുന്ന ശ്രീനാരായണ കൺവെൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 27ന് രാവിലെ 9.45ന് കൺവെൻഷൻ നഗറിൽ...

Kerala Lotteries Results : 18-12-2024 Fifty Fifty FF-121

1st Prize Rs.1,00,00,000/- FC 728408 (THIRUR) Consolation Prize Rs.8,000/- FA 728408 FB 728408 FD 728408 FE 728408 FF 728408 FG 728408 FH 728408 FJ 728408 FK 728408...
- Advertisment -

Most Popular

- Advertisement -