Thursday, April 3, 2025
No menu items!

subscribe-youtube-channel

HomeNewsദേശം ന്യൂസ്...

ദേശം ന്യൂസ് ഇന്നത്തെ അറിയിപ്പുകൾ ( 20/06/2024) വ്യാഴം

ദേശം ന്യൂസ്
ഇന്നത്തെ അറിയിപ്പുകൾ
( 20/06/2024) വ്യാഴം

കാവുംഭാഗം: മണിപ്പുഴ സെക്ഷനിൽ വരുന്ന എം ജി എം, എംപ്ലോയ്മെൻ്റ്, സെൻ്റ് മേരീസ്, വേങ്ങൽ എസ് എൻ ഡി പി, ചാത്തങ്കരി ടെമ്പിൾ, ചാത്തങ്കരി കടവ്  പരിധിയിൽ പകൽ വൈദ്യൂതി മുടങ്ങും

●  തിരുവല്ല : തോട്ടഭാഗം സെക്ഷന്റെ പരിധിയിൽ  വരുന്ന കറ്റോട് പമ്പ്
ഹൗസ്, വിഴൽ, കറ്റോട് ജംഗ്ഷൻ, കറ്റോട് പാലം, ടി പി എം ഗ്രൗണ്ട്, മനയ്ക്കച്ചിറ, വടയത്രപ്പടി, എ വി എസ് മനക്കച്ചിറ, എ വി എസ് റിവർവ്യൂ എന്നിവിടങ്ങളിൽ രാവിലെ 9  മുതൽ 5  വരെ വൈദ്യുതി മുടങ്ങും

ആലപ്പുഴ:  ആലപ്പുഴ-അമ്പലപ്പുഴ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 79 (പനച്ചുവട് ഗേറ്റ്) അറ്റകുറ്റപണികള്‍ക്കായി അടച്ചിടും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 27-03-2025 Karunya Plus KN-566

1st Prize Rs.8,000,000/- PF 997621 (ERNAKULAM) Consolation Prize Rs.8,000/- PA 997621 PB 997621 PC 997621 PD 997621 PE 997621 PG 997621 PH 997621 PJ 997621 PK 997621...

തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ നിറപുത്തരി നാളെ

തിരുവല്ല:  ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ നിറപുത്തരി നാളെ (12) നടക്കും. നെൽകതിരും, നെല്ലി അല്ലി ഇവയുടെ ഇലകളും മാവില, ആലില ഇവ ചേർത്ത് കെട്ടി പ്രത്യേകം തയ്യാറാക്കുന്ന നെൽകതീരുകൾ രാവിലെ 5:30 ന് ഗോവിന്ദൻ...
- Advertisment -

Most Popular

- Advertisement -