Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചു

തകഴി : കുട്ടനാട് നിയോജക മണ്ഡലത്തിലെ പുളിങ്കുന്ന് കുമ്പളംചിറ പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ തുടങ്ങുന്നതിനാല്‍ മേയ് 12 മുതല്‍ 22 വരെ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി  തകഴി പൊതുമരാമത്ത് പാലം വിഭാഗം അസി എഞ്ചിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പൂക്കോട് വെറ്ററിനറി കോളേജില്‍ ബോംബ് ഭീഷണി

വയനാട് : പൂക്കോട് വെറ്ററിനറി കോളേജിൽ ബോംബ് ഭീഷണി.അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് പ്രതികാരം ചെയ്യും എന്നാണ് ഭീഷണി.വൈസ് ചാൻസലർക്കും രജിസ്ട്രാർക്കുമാണ് ഭീഷണി സന്ദേശമടങ്ങിയ ഇ-മെയിലുകൾ ലഭിച്ചത്. നക്‌സല്‍ നേതാവ് മാരനാണ് ബോംബ് വെക്കുകയെന്നും...

പാണ്ഡവീയ മഹാവിഷ്ണു സത്രം : ജൈവ കൃഷി ബോധ വൽക്കരണക്ലാസ്സ്‌ നടത്തി

ചങ്ങനാശ്ശേരി : തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിൽ പാണ്ഡവീയ മഹാവിഷ്ണു സത്രം അമൃതഭോജനo പദ്ധതിയുടെ ഭാഗമായി ജൈവകൃഷിയുടെ ബോധവത്ക്കരണ ക്ലാസ്സ് ക്ഷേത്രത്തിൽ നടത്തി. തൃക്കൊടിത്താനം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ക്ലാസ്സ്‌ അഗ്രികൾച്ചർ അസിസ്റ്റൻറ് ഡയറക്ടർ...
- Advertisment -

Most Popular

- Advertisement -