Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeCareerഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

പത്തനംതിട്ട : അടൂര്‍ പെരിങ്ങനാട് -വഞ്ചിമുക്ക് മുതല്‍ നെല്ലിമുകള്‍ വരെയുളള ഭാഗത്ത് ടാറിംഗ് പ്രവൃത്തികള്‍ പുനരാരംഭിച്ചതിനാല്‍ നവംബര്‍ 25 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗതം താല്‍കാലികമായി നിരോധിച്ചു. അടൂരില്‍ നിന്നും നെല്ലിമുകള്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പെരിങ്ങനാട്- വഞ്ചിമുക്ക് മണക്കാല വഴിയും  തെങ്ങമം ഭാഗത്തേക്ക്  പോകുന്ന വാഹനങ്ങള്‍ ഇ.വി റോഡില്‍ കാത്തേടത്ത് ജംഗ്ഷനില്‍ നിന്നും പുത്തന്‍ചന്ത-പുളളിപാറ- പാറക്കൂട്ടം വഴിയും തിരിഞ്ഞുപോകണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയില്‍ ബസ് കത്തി : 24 പേര്‍ മരിച്ചു

ബെംഗളൂരു : ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയില്‍ ബസ് കത്തി 24 പേര്‍ മരിച്ചു .ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട വോള്‍വോ മള്‍ട്ടി ആക്‌സില്‍ സ്ലീപ്പര്‍ ബസ്സാണ്‌ കത്തിയത്.40 പേർ ബസിലുണ്ടായിരുന്നു .15പേരെ ബസ്സിൽനിന്ന് രക്ഷപ്പെടുത്തി.ആന്ധ്രയിലെ...

ഹരിപ്പാട് കെഎസ്ആർടിസി സ്റ്റാന്റിന് സമീപം  കഞ്ചാവ് ചെടി കണ്ടെത്തി

ഹരിപ്പാട് : ഹരിപ്പാട് കെ എസ് ആർ ആർ ടി സി ബസ് സ്റ്റാൻഡിന് സമീപത്തുള്ള 3 നില കെട്ടിടത്തിന്റെ മുകളിൽ വളർന്ന് നിന്ന മൂന്ന് അടി നീളമുള്ള കഞ്ചാവ് ചെടി പിടികൂടി....
- Advertisment -

Most Popular

- Advertisement -