Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

ആലപ്പുഴ: ആലപ്പുഴ  കിടങ്ങാംപറമ്പ്  റോഡിൽ  നവംബര്‍ 11ന് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കിടങ്ങാംപറമ്പ് ജങ്ഷന്‍ മുതല്‍ പുന്നമട ഫിനിഷിങ് പോയിന്റ് വരെ  പുനര്‍നിര്‍മ്മാണ പ്രവർത്തികൾ   ആരംഭിക്കുന്നതിനാല്‍  ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി    പൊതുമരാമത്ത് വകുപ്പ് നിരത്ത് സെക്ഷന്‍ ആലപ്പുഴ അസി.  എഞ്ചിനിയര്‍  അറിയിച്ചു. 

മല്ലപ്പളളി : മല്ലപ്പളളി താലൂക്കിലെ മുരണി ശാസ്താംകോയിക്കല്‍ റോഡില്‍ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍  ഭാരവാഹനങ്ങളുടെ ഗതാഗതം നവംബര്‍ 11 മുതല്‍ താല്‍കാലികമായി നിരോധിച്ചു.വാഹനങ്ങള്‍ മല്ലപ്പളളി- റാന്നി റോഡിലൂടെ പാടിമണ്ണ് വഴി പോകണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 22-06-2025 Samrudhi SM-8

1st Prize Rs.1,00,00,000/- MY 856706 (KATTAPPANA) Consolation Prize Rs.5,000/- MN 856706 MO 856706 MP 856706 MR 856706 MS 856706 MT 856706 MU 856706 MV 856706 MW 856706...

കൊച്ചിയിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവം; 3 പേർ അറസ്റ്റിൽ

കൊച്ചി : കലൂരിൽ റോഡിലൂടെ നടന്നുപോകുകയായിരുന്ന പെൺകുട്ടികളെ ആക്രമിച്ച സംഘത്തിലെ മൂന്ന് പേർ പിടിയിലായി.പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ആൽവിൻ, അരുൺ, സാബിത്ത് എന്നിവരാണ് പിടിയിലായത്. ഒന്നാംപ്രതി അക്ബർ അലിയെ പിടികൂടാനുണ്ട്. മൊഴിയെടുക്കാൻ എത്തിയ...
- Advertisment -

Most Popular

- Advertisement -