Tuesday, December 2, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

കോട്ടയം : ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിലെ പള്ളാത്തുരുത്തി പാലത്തിന്റെ നവീകരണ പ്രവർത്തികളുടെ ഭാഗമായി ഒക്ടോബർ ആറിന് രാത്രി ഒൻമ്പത് മുതൽ പിറ്റെ ദിവസം രാവിലെ അഞ്ചുമണിവരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി കെ.എസ്.ടി.പി എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ചങ്ങനാശ്ശേരിയിൽ നിന്നും വരുന്ന വാഹനങ്ങൾ ചങ്ങനാശ്ശേരി -പൂപ്പള്ളി ജംഗ്ഷൻ- വഴി ചമ്പക്കുളം എസ്. എൻ കവല വഴി ആലപ്പുഴയിലേക്ക് പോകണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അകപ്പൊരുൾ സാഹിത്യവേദിയുടെ പാറപ്പുറം അനുസ്മരണം

തിരുവല്ല : വള്ളുവനാടൻ ഭാഷയെ എം ടി സാഹിത്യത്തിലേക്ക് കൊണ്ടുവരുന്നതിന് മുമ്പുതന്നെ ഓണാട്ടുകരയെയും അവിടെയുള്ള ഭാഷയേയും ദേശമുദ്രകളെയും പാറപ്പുറം അടയാളപ്പെടുത്തിയെന്ന് നിരൂപകൻ ഡോ. രാജീവ് പുലിയൂർ.അകപ്പൊരുൾ സാഹിത്യവേദിയുടെ പ്രതിമാസ പരിപാടിയിൽ നോവലിസ്റ്റും കഥാകൃത്തുമായ...

ഇന്ന് ശ്രീകൃഷ്ണ ജയന്തി : ഭക്തിസാന്ദ്രമായ ശോഭായാത്രകൾ നടക്കും

ഇന്ന് ശ്രീകൃഷ്ണ ജയന്തി. ലോകത്ത് ധർമം പുനസ്ഥാപിക്കൻ ഭഗവാൻ മഹാവിഷ്ണു ശ്രീകൃഷ്ണനായി അവതാരമെടുത്ത ദിനം .അഷ്ടമിരോഹിണി ദിനത്തില്‍ ബാലഗോകുലത്തിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം ശോഭായാത്രകൾ വൈകിട്ട് നടക്കും.‘പുണ്യമീ മണ്ണ് പവിത്രമീ ജന്മം’ എന്ന സന്ദേശത്തിലൂന്നിയാണ് ...
- Advertisment -

Most Popular

- Advertisement -