Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNew Delhiഇന്ത്യയിലേക്കുള്ള യാത്ര...

ഇന്ത്യയിലേക്കുള്ള യാത്ര താത്കാലികമായി മാറ്റി വച്ചു : ഇലോൺ മസ്‌ക്

ന്യൂഡൽഹി:ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്കിന്റെ ഇന്ത്യയിലേക്കുള്ള യാത്ര താത്കാലികമായി മാറ്റി വച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.ടെസ്‌ലയുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണമാണ് സന്ദര്‍ശനം നീട്ടിവെക്കുന്നതെന്ന് മസ്ക് എക്സിൽ കുറിച്ചു.

ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനു മുന്നോടിയായിട്ടാണ് മസ്ക് സന്ദർശനത്തിന് പദ്ധതിയിട്ടിരുന്നത്. ഇന്ത്യ സന്ദർശിക്കാനും 2024ൽ ഇന്ത്യയിൽ നിക്ഷേപം നടത്താനും ആഗ്രഹിക്കുന്നതായി മസ്ക് നേരത്തെ അറിയിച്ചിരുന്നു.മസ്‌കിന്റെ ഇന്ത്യാ സന്ദർശനത്തിൽ വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെ കെ റോഡിൽ  കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു : 10 പേർക്ക് പരിക്ക്

കോട്ടയം : പാലാ -  ഏറ്റുമാനൂർ ഹൈവേയിൽ കുമ്മണ്ണൂരിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ഇന്ന് ഉച്ചയ്ക്ക് 2.30 യോടെ ആണ്...

ചികിത്സയിൽ കഴിയുന്ന വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി  ആശുപത്രിയിൽ എത്തി സന്ദർശിച്ചു

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ സെൻ്റിൽ ചികിത്സയിൽ കഴിയുന്ന എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിൽ എത്തി സന്ദർശിച്ചു. ഞായർ...
- Advertisment -

Most Popular

- Advertisement -