തിരുവനന്തപുരം: തമിഴ് നാട്ടിൽ 61 ദിവസം നീളുന്ന ട്രോളിങ് നിരോധനം നാളെ നിലവിൽ വരും. രണ്ടു മാസം നീളുന്ന ട്രോളിങ് കാലത്ത് തൊഴിലാളികൾ കർണാടക, കേരളം തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലേക്ക് പോകുന്ന പതിവാണ് എല്ലാ വർഷം ഉണ്ടാകുന്നത്.
അതേ സമയം പരമ്പരാഗത നാടൻ വളളങ്ങൾക്കും ചെറുകിട മത്സ്യത്തൊഴിലാളികൾക്കും വിലക്കില്ല.