Monday, November 23, 2026
No menu items!

subscribe-youtube-channel

കോഴിക്കോട്: ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ എയ്മ അക്ഷര മുദ്ര പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്. 50,000 രൂപയും പ്രശസ്തി പത്രവും ശിൽപവുമാണ് പുരസ്കാരം. സാഹിത്യ, ചലചിത്ര മേഖലകളിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരമെന്ന് സംഘാടകർ അറിയിച്ചു.

ജൂലൈ 12, 13 തീയതികളിൽ കോഴിക്കോട് നടക്കുന്ന ദേശീയ സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും. കലവൂർ രവികുമാർ, ഡോ. ആർ.വി.എം. ദിവാകരൻ, ഡോ. ടി.വി. സുനീത എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ നിർണയിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസ് :  വീണ ടിയെ  ഇഡി ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടിയെ ഇന്ന് ഇഡി ചോദ്യം ചെയ്യും. സിഎംആര്‍എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എക്‌സാലോജിക് കമ്പനി...

വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ തുറക്കരുത് : സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍

തിരുവനന്തപുരം: വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ വോട്ടെണ്ണല്‍ കഴിയുന്നതു വരെ തുറക്കരുതെന്ന് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍ക്കർ. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സീല്‍ ചെയ്യാത്ത മുറികളും തുറക്കേണ്ടതില്ലെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. പേരാമ്പ്ര, നെന്മാറ സംഭവങ്ങളുടെ...
- Advertisment -

Most Popular

- Advertisement -