Saturday, April 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamട്വന്റി-20 സ്ഥാനാർഥി...

ട്വന്റി-20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്കും വീണ നായർക്കും വോട്ടർ പട്ടികയിൽ പേരില്ല

കോട്ടയം : ട്വന്റി-20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് പിന്നാലെ വീണ നായരുടെ പേരും വോട്ടർ പട്ടികയിൽ ഇല്ല. ഇക്കാരണത്താൽ ഇരുവർക്കും മത്സരിക്കാൻ കഴിയില്ല.  പെരുമ്പാവൂർ മണ്ഡലത്തിലെ ലക്ഷ്മിപ്രിയയുടെ പ്രചരണത്തിന് വേണ്ടി ഇന്നലെ വൈകിട്ട് നിശ്ചയിച്ചിരുന്ന റോഡ് ഷോ മാറ്റിവെച്ചിരുന്നു.

വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാനാകുമോയെന്ന് തിരക്കിട്ട പരിശോധനയും നടത്തുന്നുണ്ടെങ്കിലും നടക്കാൻ സാധ്യതയില്ല.ലക്ഷ്മിപ്രിയയ്ക്ക് പകരം ട്വന്റി 20 പെരുമ്പാവൂരിൽ ജിബി വർഗീസ് പാത്തിക്കലിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മറ്റുള്ളവരെ കരുതുമ്പോഴാണ് ജീവിതം അര്‍ത്ഥവത്താകുന്നത് : പരിശുദ്ധ കാതോലിക്കാബാവ

പരുമല : സാമൂഹ്യ ജീവിതത്തില്‍ മറ്റുള്ളവരെ കരുതുമ്പോഴാണ് ജീവിതം അര്‍ത്ഥവത്തായി മാറുന്നത് എന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു.അഖില മലങ്കര മര്‍ത്തമറിയം സമാജം വനിതാ സമ്മേളനം പരുമലയില്‍...

ബലഹീന കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണം: മുഖ്യമന്ത്രി

തിരുവനന്തപുരം : സ്‌കൂളുകളിലും ആശുപത്രികളിലും ഉൾപ്പെടെ ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങൾ ഉണ്ടെങ്കിൽ അവയുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്ത നിവാരണ വകുപ്പിനോട് നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല...
- Advertisment -

Most Popular

- Advertisement -