Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramപൊന്നാനിയിൽ മത്സ്യബന്ധന...

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച്‌ രണ്ടുമരണം

മലപ്പുറം : പൊന്നാനിയിൽ മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് രണ്ടുപേർ മരിച്ചു. അഴീക്കൽ സ്വദേശി അബ്ദുൾ സലാം (43), ​ഗഫൂർ(45) എന്നിവരാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളും കടലില്‍ പെട്ടുപോയെങ്കിലും നാല് പേരെ കപ്പലിലെ ജീവനക്കാര്‍ രക്ഷപ്പെടുത്തി .

പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം.പൊന്നാനിയിൽ നിന്നും പുറപ്പെട്ട ഇസ്ലാഹ് എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴ്ന്നു. ചാവക്കാട് മുനമ്പിൽ നിന്നും 32 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആശങ്കകള്‍ വഴിമാറി : പ്രവേശനോത്സവത്തിന്‍റെ ആവേശമുണര്‍ത്തി സാംസ്‌കാരിക ഘോഷയാത്ര

ആലപ്പുഴ : തിങ്കളാഴ്ച കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാനതല പ്രവേശനോത്സവത്തിന് മുന്നോടിയായി കലവൂരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക ഘോഷയാത്ര ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കനത്ത...

സ്വർണക്കടത്ത് : കന്നഡ നടിയിൽ നിന്ന് 14.8 കിലോ സ്വർണം പിടിച്ചെടുത്തു

ബെംഗളൂരു : സ്വർണം കടത്താൻ ശ്രമിക്കവെ കന്നഡ സിനിമാ നടി രണ്യ റാവു പിടിയിലായി .രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റവന്യൂ ഇന്റലിജൻസ് വിഭാ​ഗമാണ് വിമാനത്താവളത്തിൽ വച്ച് നടിയെ അറസ്റ്റ് ചെയ്തത്.ദുബായിൽ നിന്നാണ് രണ്യ...
- Advertisment -

Most Popular

- Advertisement -