Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയില്‍ രണ്ടുപേര്‍...

ആലപ്പുഴയില്‍ രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു

ആലപ്പുഴ : ആലപ്പുഴ എഫ്സിഐ ഗോഡൗണിനു സമീപം രണ്ടു പേർ ട്രെയിൻ തട്ടി മരിച്ചു.അരൂക്കുറ്റി പള്ളാക്കല്‍ സലിംകുമാര്‍, പാണാവള്ളി കൊട്ടുരുത്തിയില്‍ ശ്രുതി എന്നിവരാണ് മരിച്ചത്.ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. തിങ്കളാഴ്ച പുലര്‍ച്ചെ മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന മാവേലി എക്‌സ്പ്രസ് തട്ടിയാണ് അപകടം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയില്‍വേ ഗേറ്റ് ഇന്ന് രാത്രി അടച്ചിടും

ആലപ്പുഴ: ചേര്‍ത്തല- മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 36 (ആഞ്ഞിലിപ്പാലം ഗേറ്റ്) മാര്‍ച്ച് 24ന് രാത്രി എട്ട് മണി മുതല്‍ 25ന് രാവിലെ ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും....

തിരുവല്ല എം.ജി.എം ഹയർ സെക്കൻ്ററി സ്കൂളിൽ ഗുരുവന്ദനം വെള്ളിയാഴ്ച്ച

തിരുവല്ല : എംജിഎം ഹയർ സെക്കൻ്ററി സ്കൂളിലെ ഹയർ സെക്കൻ്ററി വിഭാഗം സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച (09) ഗുരുവന്ദന സമ്മേളനം സംഘടിപ്പിക്കും. ഹയർ സെക്കൻ്ററി വിഭാഗത്തിൽ സേവനം അനുഷ്ഠിച്ച  അധ്യാപകരേയും...
- Advertisment -

Most Popular

- Advertisement -