Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsഅച്ചൻകോവിൽ ആറ്റിൽ...

അച്ചൻകോവിൽ ആറ്റിൽ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട അച്ചൻകോവിൽ ആറ്റിൽ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ചിറ്റൂർ സ്വദേശി അജ്സൽ അജി എന്ന വിദ്യാർത്ഥിയുടെ മൃതദേഹമാണ് കണ്ടെത്തി.

ഫയർഫോഴ്സ് സ്ഥലത്തെത്തി മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പത്തനംതിട്ട കല്ലറകടവിലാണ് അപകടം ഉണ്ടായത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് ഒഴുക്കിൽപ്പെട്ടത്.  അജീബ് – സലീന ദമ്പതികളുടെ ഏക മകനാണ് മരിച്ച അജ്സൽ അജി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ട : പ്രമുഖർ ബിജെപിയിൽ ചേർന്നു

പത്തനംതിട്ട : ആയിരുർ പഞ്ചായത്തിലെ മുൻ യു ഡി എഫ് ചെയർമാനും പത്തനംതിട്ട ജില്ലാ കഥകളി ക്ലബ് വർക്കിംഗ്‌ പ്രസിഡന്റു മായ ജോൺസൺ മാത്യു അയിരൂർ, സിപിഎം  ചെറുകോല്പുഴ ബ്രാഞ്ച് മുൻ സെക്രട്ടറി...

ഹൈന്ദവ ദൈവങ്ങളെ അപമാനിച്ച സി പി എം ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കണം : അഡ്വ. വി എ സൂരജ്

പത്തനംതിട്ട : ഹൈന്ദവ ദൈവങ്ങളെയും ഹൈന്ദവ വിശ്വാസികളെയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്ത സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയാഭാനുവിന്റെ പരാമർശങ്ങൾ സി പി എംന്റെ ഹിന്ദുക്കളോടുള്ള സമീപനമാണ് കാണിക്കുന്നതെന്നും...
- Advertisment -

Most Popular

- Advertisement -