Thursday, November 19, 2026
No menu items!

subscribe-youtube-channel

HomeNewsയുഡിഫ് പെരിങ്ങര...

യുഡിഫ് പെരിങ്ങര മണ്ഡലം കമ്മിറ്റി രാപകൽ സമരം

തിരുവല്ല: യുഡിഫ് പെരിങ്ങര മണ്ഡലം കമ്മിറ്റിയുടെ രാപകൽ സമരം കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം കുഞ്ഞുകോശി പോൾ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ക്രിസ്റ്റോഫർ ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

സാം ഈപ്പൻ, ജേക്കബ് തോമസ് തെക്കെപുരക്കൽ, അഡ്വ.രാജേഷ് ചാത്തങ്കേരി, അഡ്വ. ബിനു ഈപ്പൻ, ജേക്കബ് വർഗീസ്, റോയ് വർഗീസ്, മിനിമോൾ ജോസ്, ഏലിയാമ്മ തോമസ്, സൂസൻ വർഗീസ്, ജിജി പെരിങ്ങര, അജു ഉമ്മൻ, രാധാകൃഷ്ണപണിക്കർ അറേക്കുളം, മനോജ് കളരിക്കൽ, ഈപ്പൻ ചാക്കോ, ബാബു പെരിങ്ങര, ഭാസി പെരിങ്ങര തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചാത്തങ്കേരിയിൽ പുളിമരം കടപുഴകി

തിരുവല്ല: ചാത്തങ്കേരിയിൽ പുളിമരം കടപുഴകി വീണു. ചാത്തങ്കേരി എൽ ഐ ക്ക് സമീപം ഇന്ന് രാവിലെ 6 മണിയോടു കൂടി ആയിരുന്നു സംഭവം.  11 Kv ലൈനിൽ പുളിമരം  വീണ് 2 വൈദ്യൂത...

മല്ലപ്പള്ളി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 7 മുതൽ

മല്ലപ്പള്ളി: മല്ലപ്പള്ളി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 7മുതൽ 11 വരെ നടക്കും. പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികൾ പങ്കെടുക്കുന്ന ഉപജില്ലാ സ്കൂൾ കലോത്സവം ചെങ്ങരൂർ സെൻറ് തെരേസാസ്...
- Advertisment -

Most Popular

- Advertisement -