Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsഅൺഡോക്കിങ് പൂർത്തിയായി...

അൺഡോക്കിങ് പൂർത്തിയായി : സുനിതാ വില്യംസ് ഭൂമിയിലേക്ക് യാത്ര തിരിച്ചു

ന്യൂയോർക്ക് : 9 മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്ക് യാത്ര തിരിച്ചു. സുനിതയുമായുള്ള ഡ്രാഗൺ യാത്രാപേടകം രാവിലെ പത്തരയോടെ ബഹിരാകാശ നിലയവുമായുള്ള ബന്ധം വേർപെടുത്തി. പേടകം ബുധനാഴ്ച പുലര്‍ച്ചെ 3.27-ന് ഭൂമിയില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത് .സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ9 പേടകത്തിലാണു സുനിതയുടെ മടക്കം.ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ ബഹിരാകാശ യാത്രികരും ഒപ്പമുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങളെല്ലാം വിരൽത്തുമ്പിലെത്തിച്ച രാജ്യത്തെ ഏകസംസ്ഥാനം കേരളം: മന്ത്രി എം ബി രാജേഷ്

ആലപ്പുഴ: തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങളെല്ലാം വിരൽത്തുമ്പിൽ എത്തിച്ച ഒരേയൊരു സംസ്ഥാനമേ ഇന്ത്യയിലുള്ളുവെന്നും അത് കേരളമാണെന്നും തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നവീകരിച്ച പെരുമ്പളം ഗ്രാമപ്പഞ്ചായത്ത് ഓഫീസ് കെട്ടിടം പഞ്ചായത്ത് അങ്കണത്തിൽ...

സ്വാതന്ത്ര്യദിന ആഘോഷവും സെമിനാറും നടന്നു

തിരുവല്ല : വൈസ് മെൻസ് ഇൻ്റർനാഷണൽ മുണ്ടിയപ്പള്ളി ക്ലബ്ബ് , ശാലോം കാരുണ്യഭവൻ ചെങ്ങരൂർ എന്നിവർ സംയുക്തമായി സ്വാതന്ത്ര്യ ദിന ആഘോഷവും സെമിനാറും ശാലോം കാരുണ്യഭവനിൽ നടത്തി. മാർത്തോമാ സഭയുടെ മുൻ ട്രസ്റ്റ് അഡ്വക്കേറ്റ്...
- Advertisment -

Most Popular

- Advertisement -