Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsThiruvallaയൂണിയൻ ആർട്സ്...

യൂണിയൻ ആർട്സ് സൊസൈറ്റി ആദ്യകാല നേതാക്കളെ ആദരിച്ചു

തിരുവല്ല : യൂണിയൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സൊസൈറ്റിയുടെ ആദ്യകാല നേതാക്കളെയും കുടുംബാംഗങ്ങളെയും ഭവനങ്ങളിൽ ചെന്ന് ആദരിച്ചു. പ്രൊഫ എ.ടി.ളാത്തറ ,വിമൽ കുമാർ, തോമസ് വർഗീസ്, പ്രസാദ് തോമസ്, തോമസ് കോശി, ബിജു ലങ്കാഗിരി, ജയകൃഷ്ണൻ ,ടി.എ.എൻ ഭട്ടതിരി ,ജയ്സൺ വർഗീസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നെന്മാറയില്‍ അമ്മയെയും മകനെയും ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി വെട്ടിക്കൊന്നു

പാലക്കാട് : പാലക്കാട് നെന്മാറയില്‍ അമ്മയെയും മകനെയും ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി വെട്ടിക്കൊന്നു .നെന്മാറ പോത്തുണ്ടി സ്വദേശി സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെയാണ് കൊലപ്പെടുത്തിയത്. കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയും അയൽവാസിയുമായ ചെന്താമരയാണ് ഇവരെ...

Kerala Lotteries Results : 10-07-2025 Karunya Plus KN-580

1st Prize ₹1,00,00,000/- PX 344766 (NEYYATTINKARA) Consolation Prize ₹5,000/- PN 344766 PO 344766 PP 344766 PR 344766 PS 344766 PT 344766 PU 344766 PV 344766 PW 344766...
- Advertisment -

Most Popular

- Advertisement -