Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsഅമേരിക്കൻ പ്രസിഡന്റ്...

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് : ഡോണൾഡ് ട്രംപ് മുന്നേറുന്നു

വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 247 ഇലക്ടറൽ വോട്ടുകളുമായി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് മുന്നേറുന്നു. ഡെമോക്രാറ്റിക് സ്ഥാനാർഥിയായ കമല ഹാരിസിന് 210 വോട്ടുകൾ ലഭിച്ചിട്ടുണ്ട്. നിർണായകമായ ഏഴ് സ്വിങ് സ്റ്റേറ്റുകളിലും ട്രംപ് മുന്നിലാണ്.538 ഇലക്ടറൽ കോളേജ് വോട്ടുകളിൽ 270 എണ്ണം സ്വന്തമായാൽ കേവല ഭൂരിപക്ഷമാകും. 2025 ജനുവരി ആറിനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർഥിക്ക് വെടിയേറ്റു

ബൊഗോട്ട : കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർത്ഥി മി​ഗ്വേൽ ഉറിബേയ്‌ക്ക്(39) വെടിയേറ്റു. തലസ്ഥാന നഗരമായ ബൊഗോട്ടയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വെടിയേറ്റത്. തലയ്‌ക്കും ചുമലിനും വെടിയേറ്റ ഉറിബേയുടെ നില അതീവ ഗുതുതരമാണ് .പാർക്കിൽ നടന്ന പൊതുയോ​ഗത്തിൽ...

പത്മാ കഫേയുടെ എട്ടാമത്തെ ശാഖ പന്തളത്ത് തുടങ്ങുന്നു

പന്തളം: മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ വെജിറ്റേറിയൻ ഹോട്ടൽ ശൃംഖലയായ പത്മാ കഫേയുടെ എട്ടാമത്തെ ശാഖ പന്തള പാട്ടുപുരക്കാവ് ക്ഷേത്രത്തിനു സമീപമുള്ള ബഹുനില കെട്ടിടത്തിൽ ഫെബ്രുവരി 2ന് പ്രവർത്തനം ആരംഭിക്കും. ഉച്ചയ്ക്ക്  12.50ന്...
- Advertisment -

Most Popular

- Advertisement -